വിവാഹദിവസം വിവാഹപ്പന്തലിൽ എത്താതെ വരൻ മുങ്ങി; ഒടുവിൽ വധു ചെയ്തത് കണ്ടോ.?

വിവാഹ വസ്ത്രം ധരിച്ചു വരന്റെ വീട്ടിൽ പ്രതിശ്രുത വധു. ഒഡീഷയിലെ ബർഹാപൂരിൽ വിവാഹദിനത്തിൽ മണ്ഡപത്തിൽ അ.പ.മാ.നി.ക്ക പെട്ടു എന്ന് ആരോപിച്ചാണ് വരന്റെ വീടിന്റെ മുമ്പിൽ യുവതി പോയി നിന്നത് വധു ഡിംപിൾ ഡാഷും വരൻ സുമിത് സാഹുവും നേരത്തെ നിയമപരമായിൽ വിവാഹിതരായി എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച പരിമിതമായ അതിഥികളുടെ സാനിധ്യത്തിൽ ഹിന്ദു ആചാര പ്രകാരം ഉള്ള വിവാഹം നടത്താനാണ് കുടുംബാഗങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ ഡിംബിളും കുടുംബവും വിവാഹ വേദിയിൽ എത്തിയപ്പോൾ വരനെയും കുടുംബത്തെയും കാണാനില്ല. അവർ മണിക്കൂറുകളോളം അവിടെ കാത്തിരുന്നു. കുറെ ഫോൺ വിളിച്ചു എന്നാൽ വരന്റെ വീട്ടുകാർ പ്രതികരിച്ചില്ല.

ഇതോടെ ഡിംപിളും അമ്മയും വരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ഞങ്ങളുടെ വിവാഹം 2020 സെപ്റെമ്പർ 5 രജിസ്റ്റർ ചെയ്തു എന്നാൽ ആദ്യ ദിവസം മുതൽ എന്റെ ഭർത്താവിന്റെ വീട്ടുകാർ എന്നെ പീ,ഡി,പ്പി,ക്കു,ന്നു. ഒരിക്കൽ അവർ എന്നെ മുകളിലെ മു,റി,യി,ൽ പൂ,ട്ടി ഇ,ട്ടു. നേരത്തെ എന്റെ ഭർത്താവ് എന്നെ പിന്തുണച്ചിരുന്നു എന്നാൽ ദിവസങ്ങൾ കടന്നു പോയപ്പോൾ എന്റെ ഭർത്താവ് കുടുംബത്തോടൊപ്പം നിന്നു. തുടർന്ന് ഞങ്ങൾ മഹിളാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അതിനു ശേഷം ഭർത്താവിന്റെ പിതാവ് എന്റെ വീട്ടിൽ വന്നു എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ചു ഹിന്ദു ആചാര പ്രകാരം കല്ലിയാണം നടത്തണം എന്ന് ആവിശ്യപ്പെട്ടു എന്ന് ഡിംപിൾ ഡാഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *