വിദേശത്തു പോവാനുള്ള അലനയുടെ എല്ലാ നടപടികളും പൂർത്തിയായിരിക്കുമ്പോൾ ആയിരുന്നു അപ്രതീക്ഷിതമായി ദു,ര,ന്തം വരുന്നത്. ബസ്സ് ഡ്രൈവറുടെ അശ്രദ്ധമൂലം രണ്ടു ജീവനുകളാണ് പൊ,ലി,ഞ്ഞ,ത് ചിറായി കുഞ്ഞേലി പറമ്പിൽ ഫ്രഡി, പള്ളിപ്പുറം കോൺവെന്റ് കുളങ്ങര അലന എന്നിവരാണ് മ,രി,ച്ച,ത്. വൈപ്പിൻ സ്കൂൾ മുറ്റത് ചൊവ്വാഴ്ച 2.30 ക്കായിരുന്നു അ,പ,ക,ടം അമിത വേഗതയിൽ വന്ന സ്വകാര്യ ബസ്സ് ബൈക്കിൽ ഇ,ടി,ക്കു,ക,യാ,യി,രു,ന്നു. വിദേശത്തു പോവാനുള്ള നടപടികൾ പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു അലന. പിതാവിന് മൊബൈൽ ഫോൺ ഫ്രഡിയുടെ കൂടെ മടങ്ങുമ്പോൾ ആയിരുന്നു അ,പ,ക,ടം ഉണ്ടായത്. കാറിനെ ബസ്സ് മറികടക്കാൻ നിക്കുമ്പോൾ ആയിരുന്നു അ,പ,ക,ടം ഉണ്ടായത്. പിന്നാലെ വന്നിരുന്ന മറ്റൊരു വാഹനത്തിൽ ഇ,ടി,ച്ചു എങ്കിലും യാത്ര കാരൻ പ,രി,ക്കേ,റ്റി,ല്ല.
അ,പ,ക,ടം നടന്ന ഉടനെ ബസ്സ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു ഓടി എത്തിയ നാട്ടുകാർ പോലീസും ചേർന്നാണ് രക്ഷ പ്രവർത്തനം നടത്തിയത്. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീ,വ,ൻ ര,ക്ഷി,ക്കാ,ൻ, സാധിച്ചില്ല. പള്ളിപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഫ്രഡി, രണ്ടു മാസം മുമ്പ് വരെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരി ആയിരുന്നു അലന.