നഷ്ടമായത് ഒരു പോലീസ് ഉദ്യോഗസ്ഥനെ, പിടിയിലായവരിൽ 10ഉം 11ഉം വയസുള്ള കുട്ടികളും.!!

ആ,ടു, മോ,ഷ,ണം തടയാൻ ശ്രമിച്ച പോലീസുകാരനെ അ,ക്ര,മി,ക,ൾ വെ,ട്ടി,ക്കൊ,ന്നു തമിഴ് നാട്ടിലെ തിരിച്ചി പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്‌പെക്ടർ ഭൂമിനാഥനാണ് നയറാഴ്ച രാവിലെ കൊ,ല്ല,പ്പെ,ട്ട,ത്. പെട്രോളിന് നടത്തുകയായിരുന്നു ഭൂമിനാഥൻ ബൈക്കിലെത്തിയ ആടുമോഷണകളെ പിന്തുടർന്നതിനെ തുടർന്ന് വളഞ്ഞിട്ട് ആ,ക്ര,മി,ക്കു,ക,യാ,യി,രു,ന്നു അ,ക്ര,മി,ക,ൾ തിരിച്ചി പുതുക്കോട്ടെ മൈൻ റോഡ് പള്ളത്തുപെട്ടി എന്ന സ്ഥലത്തു വെച്ചായിരുന്നു ആ,ക്ര,മ,ണം നടന്നത്. ത,ല,യ്ക്ക് വെ,ട്ടേ,റ്റ ഭൂമിനാഥൻ സംഭവ സ്ഥലത്തു വെച്ച് തന്നെ മ,രി,ച്ചു. മൃ,ത,ദേ,ഹം സമീപത്തു ഉപേഷിച്ചു പ്രതികൾ കടന്നു കളഞ്ഞു പുലർച്ചെ നാട്ടുകാരാണ് വിവരം പോലീസിനെ അറീച്ചത്. നായാഴ്ച വൈകീട്ട് സോളമദേവിയിലെ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സം,സ്കാ,രം നടത്തി.

അതെ സമയം സംഭവത്തിൽ നാലുപേർ പിടിയിലായി. പിടിയിലായവരിൽ 10 ഉം 11 ഉം വയസ്സുള്ള കുട്ടികളും ഉണ്ട്. തിരിച്ചിറ പള്ളി നാവൽ പള്ളി പോലീസ് സ്റ്റേഷനിലെ SI ഭൂമിനാഥൻ ആയിരുന്നു കഴിഞ്ഞ ദിവസം കൊ,ല്ല,പ്പെ,ട്ട,ത്. കൊ,ല്ല,പ്പെ,ട്ട പോലീസുകാരന്റെ കുടുംബത്തിന് തമിഴ് നാട് മുഖ്യമന്ത്രി ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *