ഇവർ ചെയ്തത് എന്തെന്ന് കണ്ടോ? സംശയം തോന്നി പരിശോധിച്ച നാട്ടുകാർ ഞെട്ടി;

ക്ഷേത്രത്തിനു അകത്തു സ്ത്രീയുടെ മാല മോഷണം നടത്തിയ നാല് നാടോടി സ്ത്രീകൾ അറസ്റ്റിൽ.പുറക്കാട് പുന്തല ദേവി ക്ഷേത്രത്തിന്റെ നാലമ്പലത്തിൽ വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് സംഭവം നടക്കുന്നത്.തമിഴ് നാട് മധുര ജില്ലയിൽ തിരുമംഗലം സ്വദേശിനികൾ ആയ സാന്ത്വന കുട്ടമ്മ പ്രിയ മധു എന്നിവരാണ് അറസ്റ്റിൽ ആയത്.തിക്കും തിരക്കും ഉണ്ടാക്കി കൊണ്ട് ആയിരുന്നു ഇവർ മോഷണം നടത്തി കൊണ്ടിരുന്നത്.മാല മോഷണം നടത്തുന്നതിന് ഇടയിൽ ശ്രദ്ധ തിരിക്കാൻ വേണ്ടി ഇവർ ബഹളം ഉണ്ടാക്കുകയും ചെയ്തു.

മാല നഷ്ടം ആയവർ ഒച്ച വെച്ചതോടെയാണ് സ്ഥലത്തു ഉണ്ടായിരുന്നവർ ഇവരെ പരിശോധിച്ചത്.പരിശോധനയിൽ നിന്നും ഇവരുടെ അടുത്ത് നിന്നും നിരവധി സ്വർണ മാല കണ്ടെടുക്കാൻ കഴിഞ്ഞു.അതെ സമയം തന്നെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാന സ്വഭാവം ഉള്ള കുറ്റ കൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ എന്നും പോലീസ് പറഞ്ഞു.അബ്ബല പുഴ ഇൻസ്‌പെക്‌ടർ ആയ എസ് ഐ ദിജേഷിന്റെ നേത്വത്യത്തിൽ ഉള്ള സംഘം ആയിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.ഇവർ ചെയ്തത് എന്തെന്ന് കണ്ടോ? സംശയം തോന്നി പരിശോധിച്ച നാട്ടുകാർ ഞെട്ടി;

Leave a Reply

Your email address will not be published. Required fields are marked *