കണ്ണൂരിൽ ഈ അച്ഛൻ ചെയ്തത് കണ്ടോ? ഞെട്ടൽ മാറാതെ നാട്ടുകാരും ബന്ധുക്കളും.!!

രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിൽ ഉണ്ടായ പ്രായപൂർത്തിയാവാത്ത മകളെ പീ,ഡി,പ്പി,ക്കാ,ൻ ശ്രമിച്ച കേസിൽ കണ്ണൂർ സ്വദേശി പിടിയിൽ, മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ ആയിരുന്നു പോലീസ് പിടികൂടിയത്. കണ്ണൂർ സ്വദേശി ആയ ബിജു ബാല കൃഷ്ണനെ ആയിരുന്നു പോലീസ് പിടികൂടിയത്. ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന കോഴിക്കോട് രാമനാട്ടുകരയിൽ നിന്നാണ് പ്രതിയെ പോലീസ് സം,ഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ യുവതിയെയും മകളെയും കൂട്ടി ചെർപ്പുങ്കലിലുള്ള ലോഡ്ജിൽ വാടകക്ക് താമസിച്ചു വരുന്നതിനിടെ ആയിരുന്നു സംഭവം ബിജു വിന്റെ പീ,ഡ,ന ശ്ര,മ,ത്തി,ൽ നിന്നും രക്ഷപ്പെട്ട് ഓ,ടു,ക,യാ,യി,രു,ന്നു പെ,ൺ കുട്ടി.

പേ,ടി,ച്ചു ഓ,ടി,യ പെൺ കുട്ടി സ്റ്റെപ്പിൽ നിന്നും വീണ് പ,രി,ക്ക് ഏറ്റിരുന്നു. പെൺ മൊഴിയുടെ അടിസ്ഥാനത്തിൽ കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിനിടയിൽ പ്രതി ഒളിവിൽ പോയി. പാലാ DYSP ഷാജു ജോസിന്റെ നിർദ്ദേശ പ്രകാരം നടന്ന അന്വേഷണത്തിന് ഒടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *