കാമുകനെ തേടി കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതി പോലീസിനെ വലച്ചു. ദീർഘ നേരം കാത്തിരിന്നിട്ടും കാമുകൻ ഫോൺ എടുത്തില്ല അവസാനം യുവതി പോലീസിനെ ബന്ധപെട്ടു. എന്നാൽ പോലീസ് യുവതിയുടെ വീട്ടിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചു വീട്ടുകാരെ വിളിക്കാൻ വേണ്ടി ഫോൺ നമ്പറും ആവശ്യപ്പെട്ടു. അൽപ നേരത്തിന് ശേഷം യുവതി റെയിൽവേ സ്റ്റേഷനിലെ RPF ന്റെ മുറിയിലേക്ക് ഓടി കേറി കതക് ഉള്ളിൽ നിന്നും പൂട്ടി. ശനിയാഴ്ച രാത്രി കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഇരുമ്പ് വാതിൽ ആയതിനാൽ വാതിൽ തുറക്കാനുള്ള പോലീസിന്റെ ശ്രമവും പരാജയപെട്ടു. ശേഷം രാത്രി മുഴുവൻ പോലീസുകാർ പുറത്തു നിന്ന് നിരീക്ഷിച്ചു. നയറാഴ്ച രാവിലെയും യുവതി പുറത്തിറങ്ങാൻ കൂട്ടാക്കാത്തതിനെ തുടർന്ന് പോലീസ് ഫ,യ,ർ ഫോ,ഴ്,സി,നെ വിളിച്ചു.
ഫ,യ,ർ ഫോ,ഴ്സ് ഉദ്യോഗസ്ഥർ യുവതിയെ പുറത്തിറക്കി. ജനലിന്റെ അവിടെ നിന്നും കയ്യിൽ പിടികിട്ടിയ ഉദ്യോഗസ്ഥർ അവരെ അവിടെ തന്നെ പിടിച്ചു നിർത്തി ഇതിനിടെ മറ്റു സം,ഘം ഇവരെ ജനലിലൂടെ ഇരുമ്പ് കമ്പി ഉപയോഗിച്ചു വാതിലിന്റെ ലോക്ക് മാറ്റി ഉള്ളിൽ കേറി യുവതിയെ പുറത്തിറക്കി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ബന്ധുക്കളുടെ കൂടെ മടക്കി അയച്ചു.