അവധിയിൽ പോയ ഹൗസ് ഡ്രൈവറെ കാണാൻ യുവതി ചെയ്തത് കണ്ടോ, ഒടുവിൽ.!!

സൗദിഅറേബ്യയയിൽ ഡ്രൈവർ ആയി ജോലിക്ക് എത്തിയ ഇന്ത്യക്കാരനെ അറബിയുടെ മകൾ പ്രണയിച്ചു. ഒടുവിൽ ആരും അറിയാതെ അവർ വിവാഹിതരാവാൻ തീരുമാനിച്ചു എന്നാൽ ഏറെ നാളുകൾക്ക് ശേഷം ഇന്ത്യക്കാരൻ നാട്ടിലേക്ക് അവധിക്ക് പോന്നു. അതോടെ കാമുകനെ പിരിഞ്ഞിരിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ യുവതി വീട് വിട്ട് ഇറങ്ങി. തെലങ്കാനയിലെ നിസാമാബാദിൽ നിന്നുള്ള 30 വയസ്സുകാരൻ ആണ് യുവതിയുടെ കാമുകൻ. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ഇയാൾ നാട്ടിൽ എത്തിയത് പിന്നീട് ഇവർ ഫോണിൽ സ്ഥിരമായി സംസാരിക്കും അതിനിടെ യുവതിക്ക് ഇന്ത്യക്കാരനെ കാണണം എന്ന് മോഹം ഉടൻ തന്നെ കാണണം എന്ന് ഫോണിൽ അറീച്ചു യുവാവ് എന്തുചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോഴാണ് യുവതി ഇന്ത്യയിലേക് വരുന്നു എന്ന് വിളിച്ചു പറഞ്ഞത്.

യുവതി നേരിട്ട് ഇന്ത്യയിലേക് വന്നില്ല പകരം അവർ ആത്യം നേപ്പാളിലേക്കാണ് പോയത് പിന്നീട് ബസ്സ് മാർഗം ഡൽഹിയിൽ എത്തി അവിടെ യുവതിയെ കാത്തു യുവാവ് ഉണ്ടായിരുന്നു. ശേഷം നിസാമാബാദിലേക്, നിയമവിരുദ്ധമായി ഇന്ത്യയിൽ വന്ന യുവതിക്ക് യാത്രയും താമസവും എളുപ്പമാവില്ല എന്ന് മനസ്സിലായി ഇരുവരും പോലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങൾ പറഞ്ഞു യാത്രക്കും താസംങ്ങൾക്കും ഉള്ള തടസങ്ങൾ നീക്കണം എന്ന് പറഞ്ഞു.പോലീസിന്റെ അനുമതി ലഭിച്ചതോടെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2 ആഴ്ച മുമ്പ് സൗധികാരനായ യുവതിയുടെ പിതാവ് യുവതിയെ തേടി ഇന്ത്യയിൽ എത്തി. അവിടെ പിതാവ് നടത്തിയ അനോഷണത്തിൽ നേപ്പാളിലേക് പോയിട്ടുണ്ട് എന്ന് വിവരം പിതാവിന് ലഭിച്ചു ശേഷമാണ് ഇയാൾ തന്റെ ഡ്രൈവറെ വിളിച്ചു കാര്യം അനോഷിച്ചതും സംഭവം എല്ലാം അറിഞ്ഞതും. പിതാവ് ഇന്ത്യയിൽ എത്തി പോലീസിൽ പരാതി നൽകി തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്നും മകളെ തിരിച്ചു കിട്ടണം എന്നുമായിരുന്നു പരാതി. എന്നാൽ ഭർത്താവിന്റെ കൂടെ ഇന്ത്യയിൽ താമസിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് യുവതി രേഖമൂലം ബോധിപ്പിച്ചു. ഇരുവരുടെയും വിവാഹം കഴിഞ്ഞത് പിതാവ് അറിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *