പുറത്തു പോയി വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിൽ കണ്ടു. വിളിച്ചിട്ടും ആരും അകത്തുനിന്നും വാതിൽ തുറന്നില്ല സംശയം തോന്നി വാതിൽ പൊ,ളി,ച്ചു അകത്തു കേറിയപ്പോൾ കണ്ടത് ന,ടു,ക്കു,ന്ന കാഴ്ച. പാലക്കാട് ആണ് സംഭവം നടന്നിരിക്കുന്നത്. മാങ്കുറുശ്ശി കക്കോടി ഭർത്താവിന്റെ വീട്ടിലെ കിടപ്പു മുറിയിലാണ്. യുവതിയെ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. അത്താണി പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്‌ലയാണ് തൂ,ങ്ങി, മ,രി,ച്ച,ത്. വിഴയായിച്ച രാത്രി 8.30 മണിയോടെ ആയിരുന്നു സംഭവങ്ങൾ നടന്നത്. എന്നാൽ സഹോദരിയുടെ മ,ര,ണ,ത്തി,ൽ ആ,രോ,പ,ണ,വു,മാ,യി സഹോദരൻ രംഗത്തു വന്നിരിക്കുകയാണ്. ഭർത്താവിന്റെ വീട്ടിലെ മാ,ന,സി,ക പീ,ഡ,നം, മൂലമാണ് എന്ന് പറഞ്ഞു കൊണ്ട് സഹോദരൻ അഫ്സൽ രംഗത് എത്തിയിരിക്കുകയാണ്.
അബ്‍ദുൽ റഹ്മാൻ കമറുന്നീസ ദമ്പതികളുടെ മകളാണ് മ,രി,ച്ച നഫ്‌ല 10 മാസം മുമ്പാണ് നഫ്‌ലയുടെയും മുജീബിന്റേയും വിവാഹം നടന്നത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. വിഴയായിച്ച മുജീബ് പുറത്തുപോയി. തിരിച്ചെത്തിയപ്പോൾ കിടപ്പു മുറിയുടെ വാതിൽ അടച്ചിട്ട നിലയിൽ ആയിരുന്നു. വിളിച്ചിട്ടും അകത്തുനിന്നും ആരും വാതിൽ തുറന്നില്ല അപ്പോൾ തന്നെ സംശയം തോന്നിയിരുന്നു. ഉടനെ വാതിൽ പൊ,ളി,ച്ചു അപ്പോൾ ആയിരുന്നു ആ കഴിയ്ച്ച കണ്ടത്. തൂ,ങ്ങി,യ നിലയിൽ ആയിരുന്നു യുവതിയെ കണ്ടത് ഉടൻ പത്തിരി പാലയിലെ സ്വകര്യ ആശുപത്രിയിൽ എത്തിച്ചു. പക്ഷെ ജീ,വ,ൻ ര,ക്ഷി,ക്കാ,ൻ സാധിച്ചില്ല.