പ്രിയ നടൻ അതീവ ഗു,രു,ത,രാവസ്ഥയിൽ ആശുപത്രിയിൽ… സഹായവുമായി താരങ്ങൾ.!!

ഗു,രു,ത,രാ,വ,സ്ഥ,യി,ൽ കഴിയുന്ന പ്രശസ്ത നൃത്ത സംവിധായകൻ ശിവശങ്കർ മാസ്റ്ററിന് സഹായഹസ്തവുമായി ധനുഷും സോനു സൂദും. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ നാല് ദിവസത്തോളമായി അദ്ദേഹം ആശുപത്രിയിലാണ്. ചികിത്സ ചിലവ് കൊടുക്കാൻ കഴിയില്ല എന്നും സഹായം നൽകണം എന്നും അദ്ദേഹത്തിന്റെ ഇളയമകൻ അജയ് കൃഷ്ണ അഭ്യർത്ഥിച്ചിരുന്നു.ഇതിനെ തുടർന്നാണ് ധനുഷും സോനു സൂദും സഹായവുമായി എത്തിയത്. ശിവ ശങ്കറിന്റെ ശ്വാ,സ,കോ,ശ,ത്തെ, രോഗം 75 ശതമാനത്തോളം രോഗം ബാധിച്ചു.അദ്ദേഹത്തിന്റെ ഭാര്യ കൊവിഡ് ബാധയെ തുടർന്ന് വീട്ടിൽ ചികിത്സയിലാണ്. മൂത്തമകനും രോഗ ബാധയെ തുടർന്ന് ഗു,രു,ത,രാ,വ,സ്ഥ,യി,ലാ,ണ്. ദിനം പ്രതി 2.5 ലക്ഷം രൂപ ആശുപത്രിയിൽ ചിലവ് വരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

1980ൽ കുരുവികൂട് എന്ന സിനിയമയിലൂടെയാണ് ശിവശങ്കർ സ്വതന്ത്ര നൃത്ത സംവിധായകനായി മാറുന്നത്. തുടർന്ന് സൂര്യവംശം, തിരുടാ തിരുടി, മഗധീര, ബാഹുബലി തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മഗധീരയിലൂടെ ദേശീയ പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. നൃത്തസംവിധായകൻ എന്നതിനപ്പുറം നടൻ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. അരൺമനൈ, പരദേശി, താന സേന്ത കൂട്ടം തുടങ്ങിയ സിനിമകളിൽ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *