AFCI ഉദ്യോഗസ്ഥ ഗോടൗണിനുള്ളിൽ ജീ,വ,ൻ ഒ,ടു,ക്കി,യ,ത് മകൻ കത്ത് എഴുതി വെച്ച ശേഷം കഴിഞ്ഞ ദിവസമാണ് ചിങ്ങമനം AFCI യിലെ ക്യുലിറ്റി കൺട്രോളർ MS നയന എന്ന 32 വയസ്സുകാരിയെ ഓഫീസ് അഡ്മിനിസ് സ്ട്രെഷൻ കമ്പ്യൂട്ടർ മുറിയിൽ തൂ,ങ്ങി മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. 7 വയസ്സുള്ള മകൻ സിദ്ധാർത്ഥിന് കത്ത് എഴുതി വെച്ച ശേഷമായിരുന്നു നയന ജീ,വ,ൻ ഒ,ടു,ക്കി,യ,ത്. ഞാൻ പോവുകയാണ് മോനെ കൊണ്ടുപോവാന് ധൈര്യം ഇല്ല മോൻ എന്നോട് ക്ഷമിക്കണം എന്നായിരുന്നു നയനയുടെ അവസാന വാക്കുകൾ. മുറിയിൽ ഉണ്ടായിരുന്ന മജിസ്റ്റർ ബുക്കിൽ നിന്നാണ് കത്ത് ലഭിച്ചത് എന്നും. പോലീസ് പറഞ്ഞു.
ജോലിക്ക് ശേഷം വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറീച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃ,ത,ദേ,ഹം കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു മൂവാറ്റു പുഴ വെള്ളൂർകുന്നം വില്ലേജ് ഓഫീസിലെ ഫീൽഡ് ഓഫീസർ ബിനുരാജ് ആണ് നയനയുടെ ഭർത്താവ്. മകൻ സിദ്ധാർത്ത് എന്ന 7 വയസ്സുകാരൻ.