നിരോധിത ല,ഹ,രി മ,രു,ന്നു,ക,ളു,മാ,യി യുവാവും യുവതിയും പിടിയിൽ. ഇടുക്കിയിലാണ് സംഭവം എറണാകുളം സ്വദേശി സ്റ്റെഫിൻ കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര എന്നിവരെയാണ് 6 g MDI യുമായി എക്‌സ്‌ഐസ് സം,ഘം പിടികൂടിയത്. കുമിളിയിലെ സ്വകാര്യ ഹോട്ടലിൽ മുറി എടുത്ത് ഇരുവരും പരുതും പാറയിൽ എത്തിയിരുന്നു. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എക്സ്ഐസ് സംഘം നടത്തിയ പരിശോധനയിൽ. ഇവരുടെ കയ്യിൽ നിന്നും നിരോധിത ല,ഹ,രി വസ്തു കണ്ടെത്തിയത്.
അതെ സമയം മുറിയിലും ല,ഹ,രി വസ്തുക്കൾ ഉണ്ട് എന്ന് ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. തുടർന്ന് കുമളിയിലെ ഹോട്ടൽ മുറിയിൽ എത്തിച്ചു പരിശോധന നടത്തി. പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി വണ്ടിപ്പെരിയാർ സെക്ഷൻ ഓഫീസിലേക്ക് കൈമാറി. ഇവർ മുമ്പും ല,ഹ,രി കേസുകളിൽ പ്രതിയാണോ എന്ന് അന്വേഷണം നടത്തും എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.