ഒമിക്രോൺ വ്യാപനം മൂലം വിമാന സർവീസുകൾ നിർത്തലാകുന്നതോടെ വിദേശ ജോലിക്ക് പോവാൻ വൈകുമെന്ന വിഷമത്തിൽ യുവതി ജീ,വ,നൊ,ടു,ക്കി. വാഴൂർ ഈസ്റ്റ് ആനകുതിയിൽ നിമ്യ പ്രകാശാണ് മ,രി,ച്ച,ത്. നയറായിച്ച രാവിലെ 9 മണിയോടെ മാണി മല വള്ളംചിറയിലെ ഭർത്താവിന്റെ വീട്ടിൽ ബെഡ്റൂമിലാണ് യുവതി തൂ,ങ്ങി മ,രി,ച്ച,ത്. കർണ്ണാഡകയിൽ നേർസായിരുന്ന നിമ്മി “സ്വിഡണിൽ” ജോലി ശെരിയായത്തോടെ രണ്ടുമാസം മുമ്പാണ് മണി മലയിലെ വീട്ടിൽ എത്തിയത്. കോവിഡ് മൂലം വിദേശ ജോലി നഷ്ട്ടപെട്ട യുവാവ് റോഷൻ പാലായിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. രണ്ടു വർഷം മുമ്പായിരുന്നു വിവാഹം കുടുംബ പ്രശനങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നു എന്ന് ഇവരുമായി അടുപ്പം ഉള്ളവർ വ്യക്തമാക്കി.
നയറാഴ്ച ഇരുവരും വള്ളംചിറയിലെ ഇടവക പള്ളിയിൽ പോയിരുന്നു. തിരികെ വീട്ടിലെത്തി റോഷന്റെ മാതാപിതാക്കളും ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം നിമ്മി മുറിയിലേക്ക് പോയി. കുറെ സമയം കഴിഞ്ഞു റോഷൻ ചെല്ലുമ്പോൾ ബെഡ്റൂമിന്റെ വാതിൽ ഉള്ളിൽ നിന്നും പൂട്ടിയിരുന്നു. വിളിച്ചിട്ടും തുറക്കാതിരുന്നപ്പോൾ വാതിൽ തകർക്കുകയായിരുന്നു. അപ്പോൾ ആയിരുന്നു ഷാ,ളി,ൽ തൂ,ങ്ങി,യ നിലയിൽ കണ്ടത്. വേഗം മണിമലയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി എങ്കിലും മ,രി,ച്ചി,രു,ന്നു. പോ,സ്റ്റ് മോ,ർ,ട്ട,ത്തി,ന് ശേഷം മൃ,ത,ദേ,ഹം സ്വന്തം വീടായ ആനകുത്തിയിലേക് കൊണ്ടുപോയി.