കരാട്ട അറിയാം എന്ന് ലക്ഷിമി പറഞ്ഞിരുന്നു എങ്കിലും ഇത്രക്ക് മിടുക്കിയാണ് എന്ന് കൂട്ടുകാരികൾ കരുതിരുന്നില്ല. നഗരത്തിന്റെ നടുവിൽ വെച്ച് പെൺകുട്ടികളെ ശ,ല്ല്യ പെ,ടു,ത്തി,യ അ,ക്ര,മി,യെ ലക്ഷിമി പിറകെ പോയി പൂട്ടിട്ടതോടെ കൂട്ടുകാർക്ക് കാര്യം വെക്തമായി ഇനി അവരും കരാട്ട പഠിക്കാനുള്ള ഒരുക്കത്തിലാണ്. കോഴിക്കോട് റഹ്മാനിയ സ്കൂളിൽ പ്ലസ്വൺ വിദ്യാത്ഥിയായ സജിത്തും , ലക്ഷിമിയും കൂട്ടുകാരികളും സ്കൂളിലേക്ക് പോവുന്ന വഴി ഒരാൾ ലക്ഷിമിയുടെ ദേഹത് തട്ടി. ആരാണ് എന്ന് അറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ ഇതേ ആൾ മറ്റൊരു പെൺ കുട്ടിയെ പിടിക്കാൻ ശ്രമിക്കുന്നത് കണ്ടു. പെൺ കുട്ടി കൊ,ത,റി മാറി അപ്പോൾ ലക്ഷിമി പിന്നിലൂടെ പോയി അ,ക്ര,മി,യു,ടെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു നിർത്തി കു,ത,റി മാറാൻ ശ്രമിച്ചപ്പോൾ കൊ,ടു,ത്തു ഒ,രു അ,ടി.
പിന്നെ കയ്യും കഴുത്തും ചേർത്ത് പിടിച്ചു ബ,ഹ,ളം വെച്ച് അപ്പോഴേക്കും ആളുകളും സമീപത്തു ഉണ്ടായിരുന്ന പോലീസും സ്ഥലത്തെത്തി. മൃഗ സംരക്ഷണ വകുപ്പ് ജീവനക്കാരനായ വളയം ഭൂമിവാധിക്കൽ കളത്തിൽ ബിജു എന്ന 31 വയസ്സുകാരനാണ് പിടിയിലായത്. ലക്ഷിമിയുടെ മൊഴി രേഖപ്പെടുത്തി ബിജുവിനെ അറസ്റ്റ് ചെയ്തു.