ഹിന്ദി നടൻ ബ്രഹ്മ മിശ്രയെ (36) ഫ്ലാറ്റിൽ മ,രി,ച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്‌ട്രയിലെ വെർസോവയിലാണ് സംഭവം. പകുതി അഴുകിയ നിലയിലാണ് മൃ,ത,ദേ,ഹം കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്നും ദു,ർ,ഗ,ന്ധം വന്നതിനെ തുടർന്ന് അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. ശുചിമുറിയുടെ തറയിൽ നിന്നാണ് മൃ,ത,ദേ,ഹം കണ്ടെത്തിയത്. മ,ര,ണം സംഭവിച്ച് രണ്ട് ദിവസമെങ്കിലും കഴിഞ്ഞെന്നാണ് നിഗമനം. എന്നാൽ മ,ര,ണ,കാ,ര,ണം വ്യക്തമല്ല. ഹൃ,ദ,യാ,ഘാ,ത,മാ,ണ് മാ,ര,ണ, കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോ,സ്റ്റ്,മോ,ർ,ട്ട,ത്തി,നാ,യി മൃ,ത,ദേ,ഹം ആശുപത്രിയിലേത്ത് മാറ്റി.
മിർസാപൂർ വെബ് സീരിസിലെ ലാലിത് എന്ന കഥാപാത്രത്തിലൂടെ ജനശ്രദ്ധ നേടിയ നടനാണ് ബ്രഹ്മ മിശ്ര. സംഭവത്തിൽ പോലീസ് അസ്വാഭാവിക മ,ര,ണ,ത്തി,ന് കേസെടുത്തു. നടന്റെ മ,ര,ണ,ത്തി,ൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.