ഉച്ചക്ക് മെഡിക്കൽ കോളേജിലെത്തിയ രോഗികളും അവിടെ ഉള്ള ആളുകളും ആ കാഴ്ച കണ്ടു അ,മ്പ,ര,ന്നു. വിവാഹ വേഷത്തിൽ വധുവും വരാനും ചുറ്റും ഒരു ആൾകൂട്ടം, പിന്നീട് നടന്നത് കണ്ട് കയ്യടിച്ചു ഏവരും. വിവാഹ ദിവസം പോത്തങ്കോട് ശ്രീജേഷ് ഭവനിൽ. V രാജേഷ് ഷേകരൻ നായരുടെയും O ശ്രീലതയുടെയും മകൻ R ശ്രീജേഷ് കുമാർ പതിവായി നടത്തിയിരുന്ന പൊതിച്ചോർ വിതരണം മുടക്കിയില്ല. ഇപ്പോൾ സഹായിക്കാൻ ശ്രീജേഷിന്റെ കൂടെ ഒരാൾ കൂടി ഉണ്ട്. പാങ്ങപ്പാറ AKG നഗർ തംരഭാഗത്തെ വീട്ടിൽ V മണികണ്ടൻ നായരുടെ R ശ്രീദേവിയുടെയും മകൻ S അശ്വതി ഇവരുടെ വിവാഹം ഇന്നലെ ആയിരുന്നു.
ശ്രീകര്യത്തുള്ള മണ്ഡപത്തിൽ വെച്ച് താലികെട്ടി മറ്റുചടങ്ങുകളിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ വധു വരൻ മാർ നേരെ പോയത് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ രോഗികൾക്കും കൂട്ടിരിക്കുന്നവർക്കും സൗജന്യമായി പൊതിച്ചോർ വിതരണം ചെയ്യാൻ വേണ്ടി ആയിരുന്നു. ഇന്നലെ ഇവരുടെ വക ആയിരുന്നു പൊതിച്ചോർ. വിതരണം കഴിഞ്ഞ ശേഷം മണ്ഡപത്തിലേക്ക് മടങ്ങി എത്തിയതായിരുന്നു തുടർ ചടങ്ങുകൾ നടത്തിയത്.