കൂട്ടുകാരിയോടൊപ്പം ബസ് സ്റ്റോപ്പിലേക് വരുകയായിരുന്നു ലക്ഷ്മി സ്റ്റോപ്പിന് അടുത്ത വെച് പ്രതി പെൺകുട്ടിയുടെ ദേ,ഹ,ത്തു,പി,ടി,ച്ച ശേഷം ദ്രിതിയിൽ നടന്നുപോയി മുന്നിൽ നടന്നുപോയ ഒരു പെൺകുട്ടിയെയും അയാൾ പിടിച്ചു പരിഭ്രതിയിൽനിന്നും മോചിതയായ ലക്ഷ്മി പ്രതിയുടെ ഷർട്ടിന്റെ പുറകിൽ പിടിച്ചു പിന്നീട നടന്നത് ഒക്കെയും നാട്ടുകാരെ അമ്പരപ്പിച്ചു കളഞ്ഞു കോഴിക്കോടാണ് സംഭവം.+1 വിദ്യാർത്ഥിയുടെ ധീരത സമുഹത്തിന് മാതൃകയാകുന്നു.ലൈം,ഗി,ക അ,തി,ക്ര,മം നടത്തിയ യുവാവിന് 16കാരി പെൺകുട്ടി പിന്നിലെത്തി കീഴ്പ്പെടുത്തി പോലീസിൽ ഏൽപിച്ചു.റഹ്മയിനിയാ സ്കൂൾ വിദ്യാർത്ഥിനിയായ ലക്ഷ്മി സജിത്താണ് ഇന്നലെ രാവിലെ മാനച്ചിറയിൽവെച് പെൺകുട്ടിയെ ശല്യം ചെയ്ത വലയം ഭൂമി വാതിക്കൽ കളത്തിൽ ബിജുവിനെ കീ,ഴ്പ്പെ,ടു,ത്തി മാതൃകയായത്.പ്രതിയെ കസബ പോലീസ് അ,റ,സ്റ്റ്ച,യ്തു.
രാവിലെ 8:30 സംഭവം ശ്രീകണ്ടരം ക്ഷേത്തിന് സമീബം ട്യുഇഷൻ സെന്ററിൽനിന്നും ക്ലാസുകഴിഞ്ഞു ലക്ഷ്മിയും കൂട്ടുകാരും ബസ് സ്റ്റോപ്പിലേക് നടന്നു വരുകയായിരുന്നു.ബസ് സ്റ്റോപ്പിലെക് ഉള്ള സീബ്ര ക്ലൂസിന് അൽപം അകലെവെച് ബിജു ലക്ഷ്മിയുടെ ദേ,ഹ,ത്തു,പി,ടി,ച്ചു.ദ്രിതിയിൽ നടന്നുപോവുകയും ചെയ്തു ഉടൻ മുന്നിൽ നടന്നുപോകുന്ന പെൺകുട്ടിയെയും അയാൾ പി,ടി,ച്ചു ഉടൻ നടന്നു പോവുകയും ചെയ്തു.ബിജുവിന്റെ ഷർട്ടിന്റെ പുറകിൽ പിടിച്ചു അയാൾ കുതറി മാറാൻ ശ്രമിച്ചപ്പോൾ ഒരു അ,ടി,യും കൊ,ടു,ത്തു പിന്നീട് കയ്യും കഴുത്തും ചേർത്ത് പിടിച് ബഹളം വെച്ച് അപ്പോൾ വേഗം ആളുകൾ എത്തി വിവരമറിഞ്ഞ് സമീപത് ഉണ്ടായിരുന്ന പിങ്ക് പോലീസും ട്രാഫിക് പോലീസും സ്റ്റാലത്തെത്തി പിന്നീട് പ്രതിയെ കസബ സ്റ്റേഷനിലേക് കൊണ്ടുപോയി ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി ബിജുവിനെ അറസ്റ്റ് ചെയ്തു .