കാണാതായ യുവതിയെ കുളത്തിൽ മ,രി,ച്ച നിലയിൽ കണ്ടെത്തി. തളങ്കരയിൽ വാടകക്ക് താമസിക്കുന്ന ഗാലിദിന്റെയും സുബൈദയുടെയും മകൾ ഫമീദ എന്ന 28 തളങ്കരയിൽ ഒരു കുളത്തിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. ഫമീദ 8 മാസം ഗ,ർ,ഭ,ണി,യാ,യിരുന്നു. മുംബൈ സ്വദേശി റസൂലുമായി ഒരു വർഷം മുമ്പാണ് വിവാഹിതയായത്. സഹോദരങ്ങൾ ഫരീദ, ഫസലു, ഫൈസൽ. ബുധനാഴ്ച രാവിലെയോടെ തളങ്കരയിലെ കുളത്തിൽ മൃ,ത,ദേ,ഹം കണ്ടെത്തുകയായിരുന്നു. ഒരു വര്ഷം മുമ്പാണ് ഫമീദയുടെ വിവാഹം കഴിഞ്ഞത്. റസൂൽ എന്ന ആളാണ് ഭർത്താവ്. ഭർത്താവിൽ നിന്നുള്ള മാ,ന,സി,ക പീ,ഡ,ന,മാ,ണ് ഫമീദയുടെ മ,ര,ണ,ത്തി,ന് കാരണം എന്ന് ബന്ധുക്കൾ ആരോപിച്ചു.
ചെവ്വാഴ്ച വൈകീട്ടാണ് ഫമീദ വീട് വിട്ട് ഇറങ്ങിയത്. ബന്ധുക്കൾ അന്വേഷിച്ചു എങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പോലീസിൽ പരാതി നൽകി. അന്വേഷണം നടത്തുന്നതിനിടയിൽ ആയിരുന്നു കുളത്തിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. മൃ,ത,ദേ,ഹം പോ,സ്റ്റ് മോ,ർ,ട്ട,ത്തി,നാ,യി ജനറൽ ആശുപത്രിയിൽക്ക് മാറ്റി.