വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെ ബൈ,ക്കി,ടി,ച്ച് ബംഗാളി നടി പ്രിയങ്ക സര്‍ക്കാരിനും നടന് അര്ജുന് ചക്രബര്‍ത്തിക്കും പ,രി,ക്ക്. ഇന്നലെ രാത്രി പതിനൊന്നരയോടെ കൊല്‍ക്കത്തയിലെ ഇക്കോ പാര്‍ക് ഏരിയയിലാണ് അ,പ,ക,ട,മു,ണ്ടാ,യ,ത്. പാര്‍ക്കില്‍ വെച്ച് വെബ് സീരീസ് ഷൂട്ട് ചെയ്യുന്നതിനിടെയാണ് അ,പ,ക,ടം. ഷൂട്ടിങ്ങിന് വേണ്ടി പാര്‍ക്കില്‍ ആളുകള്‍ നടക്കുന്ന ഭാഗത്തെ വഴി അടച്ചിരുന്നു. ഈ വഴി ഇടിച്ചു തെറിപ്പിച്ചെത്തിയ ബൈക്ക് യാത്രികന് താരങ്ങളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയേറ്റ് തെറിച്ചുവീണ പ്രിയങ്ക സര്‍ക്കാരിന് ഗു,രു,ത,ര പ,രി,ക്കു,ണ്ട്.
കാലിനും ഇടുപ്പിനും ശ,സ്ത്ര,ക്രി,യ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നടന് അര്ജുന് ചക്രബര്‍ത്തി നിസാര പ,രി,ക്കു,ക,ളോ,ടെ ആശുപത്രിവിട്ടു. അ,പ,ക,ട,ത്തി,ന് ശേഷം ബൈക്ക് യാത്രികന് സംഭവസ്ഥലത്തു നിന്ന് കടന്നുകളഞ്ഞതായും ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.