കാൻസർ ബാധിച്ച കൃപക്ക് ആ ആഗ്രഹം, നടി മഞ്ജു ചെയ്തത് കണ്ടോ? കൈയ്യടിച്ച് ആരാധക ലോകം.!!

കൃപ മറിയം ലാലു എന്ന വിദ്യാർത്ഥിനിയുടെ വാക്കുകളിൽ ഇഷ്ട്ട താരം മഞ്ജു വാര്യറെ നേരിൽ കാണണം എന്ന സ്വപ്നം യാഥാർഥ്യം ആയതിന്റെ സന്ദോഷം. മാവേലിക്കര സ്കൂളിലെ 10 ആം ക്ലാസ്സുകാരിയാണ് കൃപ. ശ്വാസ ഘോഷ ക്യാ,ൻ,സ,ർ ബാധിതയായ കൃപയുടെ ആഗ്രഹം സ്കൂൾ അതികൃധർ ആയിരുന്നു മഞ്ജു വാര്യറെ അറീച്ചത്. മഹേഷ് വിട്ടിയാർ സംവിധാനം ചെയ്ത് വെള്ളരിക്കപട്ടണം എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി സ്കൂളിൽ എത്തിയ മഞ്ജു കൃപയെ കാണണം എന്നും അറീച്ചു. മഞ്ജുവിനെ കൃപ കണ്ടത് ഇന്നലെ ഉച്ചയ്ക്കായിരുന്നു. രോഗ വിവരങ്ങൾ ചോദിച്ചറിഞ്ഞ മഞ്ജു നേഴ്‌സ് ആവണം എന്ന കൃപയുടെ ആഗ്രഹം സാധിക്കാൻ വേണ്ടി എല്ലാ ആശംസകളും നേർന്നു.

ശേഷം ഒപ്പം നിന്ന് ചിത്രവും എടുത്ത ശേഷമാണ് മടങ്ങിയത്. സ്കൂൾ അദ്ധ്യാപികമാരാണ് കൃപയുടെ സ്വപ്നത്തിന് മുന്നിട്ട് ഇറങ്ങിയത്. 9 ആം ക്ലാസ്സിൽ പടികുമ്പോൾ ആയിരുന്നു ക്യാ,ൻ,സ,ർ സ്ഥിദ്ധീകരിച്ചത്. ഗായിക കൂടിയായിരുന്ന കൃപ പഠനത്തിലും മുമ്പിലാണ്.

Leave a Reply

Your email address will not be published. Required fields are marked *