നിവേദ്യം എന്ന സിനിമകളിലൂടെ മലയാളികളുടെ മനസ്സിലേക്ക് കേറി കൂടിയ ഒരു താരം തന്നെ ആണ് നടി ഭാമ. ഒരുപാട് കഥാപാത്രങ്ങളോ ഒരുപാട് സിനിമകളോ ഒന്നും നടി ഭാമക്ക് ലഭിച്ചിരുന്നില്ല എങ്കിലും. മലയാളികളുടെ മനസ്സിൽ തന്നെ ഉണ്ടായിരുന്നു ഭാമ എന്ന നടി. വിവാഹത്തിന് ശേഷം സജീവം അല്ലാതെ മാറിയ ഒരു കഥാപാത്രം തന്നെ ആയിരുന്നു ഭാമ. ഭാമയുടെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായത് കൊണ്ടും സിനിമയിൽ സജീവമല്ലാത്തത് തന്നെ താരത്തിനോടുള്ള ആരാധകരുടെ ചോദ്യം ഇടക്ക് ഇടക്ക് വരാറുണ്ട്. ഇപ്പോൾ താരത്തിന് ഒരു മകൾ പിറന്ന കാര്യവും ആരാധകരെ അറീച്ചത് വൈകി തന്നെ ആയിരുന്നു. താരങ്ങളുടെ പ്രൈവസി മാനിച്ചു കൊണ്ട് മക്കളുടെ ചിത്രങ്ങൾ ഒന്നും തന്നെ ഇപ്പോൾ താരങ്ങളിൽ പലരും വെക്കാറില്ല.
അത്തരത്തിൽ ആയിരുന്നു ഭാമയും മുമ്പോട്ട് പോവുന്നത് മകളുടെ ചിത്രങ്ങൾ ഒന്നും തന്നെ ഇതുവരെ താരം പങ്ക് വെച്ചിട്ടില്ലായിരുന്നു. ഇപ്പോൾ ഒന്നാം വയസ്സിന്റെ പിറന്നാൾ ദിനത്തിൽ വീഡിയോ അടക്കം പങ്ക് വെച്ചാണ് താരം എത്തുന്നത്. ഭാമയുടെ അതെ പോലെ തന്നെ ആണ് മകളെ കാണാനും സുന്ദരി ആണ് എന്നാണ് എല്ലാവരും പറയുന്നത്. ഇതിനോടകം തന്നെ പിറന്നാൾ വീഡിയോ വയറൽ ആയി മാറി കഴിഞ്ഞു.