അമ്മക്ക് പിന്നാലെ മകനും പോയി… നടന്നതറിഞ്ഞ് അലമുറയിട്ടു ബന്ധുക്കൾ…

കൊച്ചി നാറക്കലിൽ നായരമ്പലത് പൊ,ള്ള,ലേ,റ്റു മ,രി,ച്ച വീട്ടമ്മയുടെ മകനും മ,രി,ച്ചു. അധുൽ ആയിരുന്നു മ,രി,ച്ച,ത് 18 വയസ്സായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ പുലർച്ചെ ആയിരുന്നു അ,ന്ത്യം. അധുലിന്റെ ‘അമ്മ സിന്ധു ഇന്നലെ മ,രി,ച്ചി,രു,ന്നു അധുലിന് 70 ശതമാനത്തോളം പൊ,ള്ള,ലേ,റ്റി,രു,ന്നു. രാത്രിയോടെ അധുലിന്റെ ആരോക്യ നില വഷളാവുകയായിരുന്നു. പ്ലസ് ടു പാസ്സ് ആയ അധുൽ ജോലിക്കായി ശ്രമിച്ചു വരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കസ്റ്റഡിയിൽ പോലീസ് ചോദ്യ ചെയ്തു വരുകയാണ്. സിന്ധു വിന്റേയും മകന്റെയും മ,ര,ണ,ത്തി,ൽ ദു,രൂ,ഹ,ത ഉണ്ട് എന്ന് കുടുംബം ആരോപിക്കുന്നു. മ,രി,ച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു ഇയാൾക്ക് മ,ര,ണ,ത്തി,ൽ പങ്ക് ഉണ്ട് എന്നും കുടുംബം ആരോപിക്കുന്നു. ഇത് തെളിയിക്കാൻ മ,രി,ക്കു,ന്ന,തി,ന് മുമ്പ് സിന്ധു സംസാരിച്ചിരുന്ന ശംബ്ദ രേഖ കുടുംബം പൊലീസിന് കൈമാറി.

മ,ര,ണ,ത്തി,ന് മുമ്പ് സിന്ധു യുവാവിന്റെ പേര് പറയുന്ന ശബ്ദ രേഖയാണ് പൊലീസിന് കൈമാറിയിരിക്കുന്നത്. അസ്വാഭാവിക മ,ര,ണ,ത്തി,ന് പോലീസ് കേസ് എടുത്തിട്ടുണ്ട്. പോലീസും ഫോറൻസിക് വിതക്തരും സ്ഥലത്തെത്തി പരിശോധന നടത്തി. നയറാഴ്ച പുലർച്ചെ 5 മാണിയോട് ആയിരുന്നു സിന്ധുവിനെ വീടിനുള്ളിൽ പൊ,ള്ള,ലേ,റ്റ നിലയിൽ കണ്ടെത്തിയത്. സിന്ധുവിനെ ഒരു യുവാവ് വഴിയിൽ തടഞ്ഞു നിർത്തി ശ,ല്യം ചെയ്തിരുന്നു എന്നും വീട്ടുകാർ പറയുന്നു. ഇതിനെ ചൊല്ലി സിന്ധുവിന്റെ സഹോദരനും യുവാവുമായി വാ,ക്ക് ത,ർ,ക്ക,വും ഉണ്ടായിരുന്നു. ശല്യം കൂടിയപ്പോൾ സിന്ധു കഴിഞ്ഞ ദിവസം പോലീസിൽ യുവവിനെതിരെ പരാതി നൽകിയിരുന്നു. സിന്ധുവിന്റെ പരാതിയുടെ പേരിൽ യുവാവിനെ അറസ്റ്റ് ചെയ്തു വിട്ടയക്കുകയായിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു സിന്ധുവിനെയും മകനെയും വീട്ടിൽ പൊ,ള്ള,ലേ,റ്റ നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *