വിവാഹ ദിവസം വരനെ പുറത്ത് കാണാഞ്ഞതിനെ തുടർന്ന് വിളിക്കാൻ എത്തിയ ബന്ധുക്കൾ മുറി തുറന്നപ്പോൾ കണ്ട കാഴ്ച.!!

വിവാഹ ദിവസം വരനെ പുറത്ത് കാണാഞ്ഞതിനെ തുടർന്ന് വിളിക്കാൻ എത്തിയ ബന്ധുക്കൾ മുറി തുറന്നപ്പോൾ കണ്ട കാഴ്ച. പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂ,ങ്ങി മ,രി,ച്ച നിലയിൽ കണ്ടെത്തി. കാസർകോഡ് ചീമേനി അനന്തിട്ട സ്വദേശിയായ വിനീഷ് ആയിരുന്നു വിട്ടിലെ മുറിയിൽ തൂ,ങ്ങി മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വിവാഹം നടക്കാൻ ഇരിക്കെ ആയിരുന്നു ജീവൻ ഒ,ടു,ക്കി,യ നിലയിൽ വിനീഷിനെ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ ആയിരിന്നു വിനീഷിനെ മ,രി,ച്ച നിലയിൽ കണ്ടെത്തുന്നത്. ആ,ത്മ,ഹ,ത്യ,ക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷങ്ങൾ പൂർത്തിയാക്കിയ ശേഷം പോ,സ്റ്റ് മോ,ർ,ട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണ് വിനീഷ് ജീ,വ,ൻ ഒ,ടു,ക്കി,യ,ത് എന്നാണ് പ്രാഥമിക വിവരം.

വിവാഹം നടക്കേണ്ട ദിവസം തന്നെ ജീവൻ ഒ,ടു,ക്കാ,ൻ ഉള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് ബന്ധുക്കളോ സുഹൃത്തുക്കളോ വ്യക്തമാക്കിയിട്ടില്ല. മ,ര,ണ,ത്തി,ൽ അന്വേഷണം ആരംഭിച്ചു എങ്കിലും കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *