വളരെ ഭ,യാ,ന,ക,മാ,യ വാർത്തയാണ് പുറത്തുവരുന്നത് മനുഷ്യജീവനുകൾക്ക് ഒരു വിലയും കൊടുക്കാതെ ദിവസവും വരുന്ന ആ,ത്മ,ഹ,ത്യ ചെറുതൊന്നുമല്ല. ഇപ്പോൾ ഇതാ തുന്നൽ ക്കാരനായ ഭർത്താവ് തനിക്ക് ഇഷ്ട്ടപെട്ട രീതിയിൽ ബ്ലൗസ് ഉണ്ടാക്കി നൽകാത്തതിന്റെ പേരിൽ ആ,ത്മ,ഹ,ത്യ ചെയ്തിരിക്കുന്നു. 35 വയസ്സുകാരിയായ വിജയ ലക്ഷിമി ആയിരുന്നു ആ,ത്മ,ഹ,ത്യ ചെയ്തത്. ഹൈദ്രബാദിലെ ഹാബർപേട്ടിൽ ആയിരുന്നു സംഭവം. ബ്ലൗസിന്റെ പേരിൽ ഭർത്താവുമായി വ,ഴ,ക്കി,ട്ട ഇവർ പിന്നീട് കിടപ്പു മുറിയിൽ ആ,ത്മ,ഹ,ത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വിജയ ലക്ഷ്മിയുടെ ആ,ത്മ,ഹ,ത്യ കുറിപ്പ് കണ്ടെത്താൻ സാധിക്കാത്തതിനാൽ അസ്വഭാവിക മ,ര,ണ,ത്തി,ൽ പോലീസ് കേസ് എടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
വിജയ ലക്ഷ്മിയും ഭർത്താവായ ശ്രീനിവാസും സ്കൂൾ വിദ്യർത്ഥികളായ രണ്ടു മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത് ശ്രീനിവാസിന്റെ വരുമാനത്തിലാണ്. ഇയാൾ വീട്ടിൽ ഇരുന്നു തന്നെ തുണികൾ തുന്നി നൽകാറും ഉണ്ടായിരുന്നു. ശ്രീവനിവാസ് തുന്നി നൽകിയ ബ്ലൗസ് ഇഷ്ടമാവാത്ത വിജയ ലക്ഷ്മി അത് വീണ്ടും തനിക് ഇഷ്ട്ടമുള്ള രീതിയിൽ തയ്ച്ചു നൽകാൻ ആവിശ്യപ്പെട്ടു. എന്നാൽ ഇത് നിരസിച്ച ശ്രീനിവാസ് ബ്ലൗസിലെ തുന്നലുകൾ അഴിച്ചു കൊടത്തു ശേഷം സ്വന്തം ഇഷ്ടപ്രകാരം തയ്‌ക്കാൻ പറഞ്ഞു. ഇതിൽ പ്രകോപിതയായ വിജയ ലക്ഷ്മി കിടപ്പുമുറിയിൽ കടന്നു വാതിൽ അടക്കുകയായിരുന്നു. പിന്നീട് സ്കൂൾ കഴിഞ്ഞെത്തിയ മക്കൾ തുടർച്ചയായി തട്ടിയിട്ടും വിജയ ലക്ഷ്മി വാതിൽ തുറക്കാതെ ആയപ്പോൾ ശ്രീനിവാസിനെ വിവരം അറീച്ചു. വീട്ടിൽ എത്തിയ ശ്രീനിവാസ് വാതിൽ തുറന്നപ്പോൾ വിജയ ലക്ഷ്മിയെ മ,രി,ച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.