വഴിയിൽ വച്ച് കണ്ടപ്പോൾ വീട് ജപ്തി ഭീ,ഷ,ണി,യി,ലാണെന്ന് ആമിന ഉമ്മ യുസഫലിയോട്,ഇത് കേട്ട എം എ യൂസഫലി ചെയ്തത്.ഹെലികോപ്റ്റർ അ,പ,ക,ടം ഉണ്ടായപ്പോൾ തന്നെ രക്ഷിച്ചവർക്ക് നേരിട്ട് എത്തി നന്ദി പറയാൻ എത്തിയ ലുലു ഗ്രൂപ്പ് മേധാവി MA യൂസഫ് അലിയുടെ അടുത്തേക്ക് വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട് സ,ങ്ക,ടം പറയാൻ എത്തിയ ആമിനക്കും കൈത്താങ് അ,പ,ക,ടം നടന്ന സ്ഥലവും ആ ഉടമസ്ഥൻമാരെയും കണ്ടു നന്ദി പറഞ്ഞു യൂസഫ് അലി അവർക്ക് സമ്മാനങ്ങൾ നൽകി മടങ്ങുമ്പോൾ ആയിരുന്നു സ,ങ്ക,ടം
അറീക്കാൻ കാഞ്ഞിരമറ്റം സ്വദേശി ആമിന വന്നത്. കയ്യിലെ തുണ്ടു കടലാസിൽ കുറിച്ച സങ്കടവുമായാണ് ആമിന യൂസഫ് അലിയെ കാണാൻ എത്തിയത്. 5 ലക്ഷം രൂപ വായ്പ്പ എടുത്തത് കാരണം ആമിനയുടെ വീട് ജപ്തി ഭീ,ഷ,ണി,യി,ലാ,ണ്. ജപ്തി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയ ശേഷം യൂസഫ് അലി ആമിനയോട് പറഞ്ഞു ജപ്തി ഉണ്ടാവില്ല.ശേഷം നിറഞ്ഞ കണ്ണുകളോടെ ആമിന കൈകൂപ്പി.. ഇവരെ പോലെ ഒരുപാട് നല്ല മനുഷ്യർ ഈ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ .വഴിയിൽ വച്ച് കണ്ടപ്പോൾ വീട് ജപ്തി ഭീ,ഷ,ണി,യി,ലാണെന്ന് ആമിന ഉമ്മ യുസഫലിയോട്,ഇത് കേട്ട എം എ യൂസഫലി ചെയ്തത്