സ്കൂളിലെ ഹോസ്റ്റലില്‍ വിട്ട് അമ്മ പോയി.. ക,ര,യു,ന്ന ആറുവയസുകാരനെ കണ്ട് സഹപാഠി ചെയ്തത് കണ്ടോ? വീഡിയോ.ആദ്യമായി സ്കൂളിൽ എത്തുബോൾ അമ്മയെ പിരിഞ്ഞ സങ്കടത്തിൽ ക,ര,യുന്ന കുരുന്നുകൾ സ്കൂളിലെ സ്ഥിരം കാഴ്ചയാണ്.അങ്ങനെ ക,ര,യു,ന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.അരുണാചൽ പ്രദേശിൽ ഉള്ള തവാങിലെ സ്കൂളിൽ ‘അമ്മ വിട്ടിട്ടു പോയ കുട്ടിയെ ആശ്വസിപ്പിക്കുന്നത് മറ്റൊരു കുട്ടിയാണ്.മറ്റൊരാളുടെ വിഷമത്തിൽ ചേർന്ന് നിന്ന ആ കുരുന്നിനു ഉള്ള അഭിനന്ദനം നിറയുകയാണ് വീഡിയോക്ക് താഴെ. അമ്മയെ കാണാത്തതിന്റെ വിഷമത്തിൽ നിൽക്കുന്ന കുട്ടിക്ക് അരികിൽ എത്തികൊണ്ട് ആശ്വാസ വാക്കുകൾ പറയുകയാണ് ഈ കൊച്ചു പെൺകുട്ടി.
അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്നും ഏപ്രിലിൽ പോകുബോൾ അമ്മയെ കാണാം അല്ലോ എന്ന് പറഞ്ഞു കൊണ്ട് കൈകൾ ചേർത്ത് പിടിച്ചും തലയിൽ തഴുകിയും ആ കുട്ടിയെ സമാധാനിപ്പിക്കുകയാണ് ഈ മിടുക്കി.പ്രായത്തിൽ കവിഞ്ഞ പക്വതയോടെ പെരുമാറുന്ന ഈ കുരുന്ന് മാത്യക ആവുകയാണ് എന്ന് സോഷ്യൽ മീഡിയ പറയുന്നു.ഈ കുട്ടികൾ വിഷമ ഘട്ടങ്ങളിൽ പരസ്പരം ആശ്വസിപ്പിക്കുന്നത് നോക്കു എന്ന കുറിപ്പോടെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വെച്ച വീഡിയോ വൈറൽ ആവുകയാണ്.വീഡിയോ കാണാം.