കി,ഡ്നി രോഗം. ആഴ്ചയിൽ മൂന്ന് ഡയാലിസിസ്. ഭാര്യക്ക് അ,ർ,ബു,ദം. സ്ഫടികം ജോർജിൻ്റെ ഇന്നത്തെ അവസ്ഥ. സിനിമാ താരങ്ങൾ അറിയപ്പെടുന്നത് അവർ ചെയ്ത സിനിമയുടെയും കഥാപാത്രങ്ങളുടെയും പേരിൽ ആയിരിക്കും. അങ്ങനെ അറിയപ്പെടുന്ന ഒരു താരമാണ് ജോർജ്. ജോർജെന്ന് പറയുന്നതിനേക്കാൾ സ്പടികം ജോർജ് എന്ന് പറയുന്നതായിരിക്കും നമുക്ക് എല്ലാവർക്കും കുറച്ചു കൂടി അറിയുവാൻ എളുപ്പം. ഹാസ്യ കഥാപാത്രമായും, വി,ല്ല,ൻ താരമായും ഒക്കെ തിളങ്ങിയ താരം തന്നെയാണ് സ്പടികം ജോർജ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില വാക്കുകൾ ആണ് വീണ്ടും വൈറൽ ആയി ഇരിക്കുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം ബാധിച്ചതിനെക്കുറിച്ചാണ് ജോർജ് തുറന്നു പറഞ്ഞിരിക്കുന്നത്. ആ സമയത്ത് ജീവിതം തന്നെ മടുത്തു പോയെന്നും ,മ,രി,ച്ചു പോയാൽ മതി എന്ന് പ്രാർത്ഥിച്ചു എന്നു താരം തുറന്നു പറഞ്ഞിരിക്കുകയാണ്. ഞാൻ ജീവിതം സിനിമയുമായി മുന്നോട്ടു പോകുന്നതിനിടയിൽ അല്ലെങ്കിൽ അഭിനയരംഗത്ത് സജീവമായി നിന്ന സമയത്തായിരുന്നു താരത്തിന് അപ്രതീക്ഷിതമായി രോഗം തേടിയെത്തുന്നത്.
കി,ഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ ആളാണ് താരമിപ്പോൾ. ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ഉൾപ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് താരം ഇപ്പോൾ കടന്നുപോകുന്നത്. അതിനിടെ ഭാര്യ ത്രേസ്യാമ്മ ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയതിനെ കുറിച്ചും താരം പറയുന്നുണ്ട് മ ,ര,ണ,ത്തോ,ളം പോന്ന അസുഖങ്ങൾ മുന്നിലെത്തിയപ്പോൾ തകർന്നു പോയി എന്നാണ് താരം തന്നെ വ്യക്തമാക്കുന്നത്. എൻ്റെ പിതാവേ എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടുത്തെ ലോകത്തേക്ക് കൊണ്ടുപോകണമെന്നേ ക,ണ്ണീ,രോ,ടെ പ്രാർത്ഥിച്ചുട്ടുണ്ടെന്നും താരം വേദനയോടെ പറയുന്നു. പക്ഷേ അവിടെ ദൈവം ജീവിതത്തിലെ മറ്റൊരു ഭാഗം തങ്ങൾക്ക് കാണിച്ചുതരികയും, തങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു എന്നും,അവനോട് ചേർത്തു നിർത്തുകയും ചെയ്തു എന്ന് താരം തന്നെ വ്യക്തമാക്കുന്നു. സിനിമയിൽ സജീവമായിരുന്ന സമയത്തും സ്പടികം ജോർജ് ദൈവ വിശ്വാസത്തിൽ യാതൊരു കുറവും വരുത്തിയിട്ടില്ല.
എപ്പോഴും ധ്യാനം കൂടാറുമുണ്ടായിരുന്നു. സിനിമയിൽ തിരക്കുകുറഞ്ഞപ്പോഴും ആ പതിവ് താരം തെറ്റിച്ചില്ല. മരിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട് നടത്തിയ പ്രാർത്ഥനകൾ ദൈവത്തിനുള്ളത് ആയിരുന്നുവെന്ന് താരം തന്നെ തുറന്നു പറയുന്നുണ്ട്. ആ ഇടയ്ക്ക് തന്നെ രോഗങ്ങൾ സുഖപ്പെടുന്നതായി താരം സ്വപ്നം കണ്ടിരുന്നുവത്രേ. അത് പിന്നീട് യാഥാർത്ഥ്യമായപ്പോൾ ദൈവത്തിന് താൻ എത്രമേൽ പ്രിയപ്പെട്ടവനായിരുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ടു എന്ന് സ്പടികം ജോർജ് തുറന്നുപറയുന്നു. അവിശ്വസനീയമായ രീതിയിൽ ആണ് ദൈവം തന്നെ അവരോട് ചേർത്ത് നിർത്തിയതെന്നും താരം വളരെ ഭക്തിയോടെ തന്നെ പറയുന്നു. 40 ദിവസം താൻ ചൂട് വെള്ളം മാത്രം കുടിച്ചു ഉപവസിച്ചിട്ടുണ്ട്. കർത്താവ് മരുഭൂമിയിൽ നാല്പതു ദിവസം ഉപവസിച്ചതിൻ്റെ ഓർമയിൽ ആയിരുന്നു അത് ചെയ്തതെന്നും താരം പറയുന്നു. ആ ഉപ വാസത്തിനിടയിൽ കർത്താവ് പ്രത്യക്ഷപ്പെട്ട് പലകാര്യങ്ങളും തന്നോട് പറഞ്ഞതായി തോന്നിയിട്ടുണ്ട്. അതെല്ലാം ജീവിതത്തിലെ സ്നേഹ വഴികളെക്കുറിച്ചായിരുന്നുവെന്നാണ് സ്ഫടികം ജോർജ് പറയുന്നത്. സിനിമയിൽ സജീവമായി ഇരിക്കുമ്പോഴും പ്രാർത്ഥനയിലും അതുപോലെതന്നെ ദൈവവിശ്വാസത്തിലും വളരെയധികം മുന്നിൽ തന്നെയായിരുന്നു ജോർജെന്ന താരം. ആ വിശ്വാസം തന്നെയാണ് താരത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.