യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങൾ ചില സമയങ്ങളിൽ സിനിമ രംഗങ്ങളെ പോലും കടത്തി വെട്ടും ഉത്തരപ്രദേശിൽ നടന്ന ഒരു വിവാഹം ഇതിന് ഉദാഹരണമാണ്. വിവാഹ സമയത് വരാനും വധുവും മാല കൈമാറാൻ ഒരുങ്ങുമ്പോൾ ആയിരുന്നു വധുവിന്റെ കാമുകൻ വേദിയിലേക്ക് കേറിയത്. പിന്നീട് ഉണ്ടായ സംഭവങ്ങൾ സിനിമയെയും വെല്ലുന്നതാണ്. വേദിയിൽ വരൻ വധുവിന്റെ കഴുത്തിൽ മാല ചാർത്താൻ ഒരുങ്ങുകയായിരുന്നു. ഇരുവരുടെയും ബന്ധുക്കളും ചുറ്റും ഉണ്ടായിരുന്നു. ഇതിനിടയിലാണ് വേദിയിലേക്ക് വധുവിന്റെ പഴയ കാമുകൻ എത്തിയത്. മു,ഖ,മൂ,ടി അ,ണി,ഞ്ഞു എത്തിയ യുവാവ് ഭ,ല,മാ,യി വധുവിന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തുകയായിരുന്നു.
തുടർന്ന് വിവാഹ വേദിയിൽ പൊ,രി,ഞ്ഞ അ,ടി,യാ,യി. ഒടുവിൽ പോലീസ് എത്തിയ ശേഷമാണ് രംഗം ശാന്തമാക്കിയത്. വിവാഹത്തിൽ പങ്കെടുത്ത ഒരാൾ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പകർത്തി സോഷ്യൽ മീഡിയയിൽ പ്രജരിപ്പിച്ചതോടെ ആയിരുന്നു ഇത് വയറൽ ആയി മാറിയത്.