ഇത് കണ്ടോ ??? പ്രിയ താരം അന്തരിച്ചു !!! കണ്ടെടുത്തത് തെരുവിൽ നിന്നും.!!

പ്രമുഖ തമിഴ് സിനിമാ സംവിധായകന്‍ എം ത്യാഗരാജന്‍ അ,ന്ത,രി,ച്ചു. വഴിയരികില്‍ മ,രി,ച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. വടപളനി എവിഎം സ്റ്റുഡിയോയ്ക്ക് എതിര്‍വശത്ത് വഴിയരികിലായാണ് മൃ,ത,ദേ,ഹം കിടന്നിരുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മാനഗാര കാവല്‍ ഉള്‍പ്പടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു വിരുദുനഗര്‍ ജില്ലയിലെ അരുപ്പുകോട്ട സ്വദേശിയായ ത്യാഗരാജന്‍ ആഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത്. പ്രഭുവിനെ നായകനാക്കി സംവിധാനം ചെയ്ത പൊണ്ണു പാര്‍ക്ക പോരേന്‍ ആയിരുന്നു ആദ്യ ചിത്രം. മനഗര കാവലിന്റെ വിജയത്തിന് ശേഷം അദ്ദേഹത്തിന് വലിയ പ്രൊജക്റ്റുകളൊന്നും ലഭിക്കാതായതോടെ അദ്ദേഹം വിഷാദത്തിലേക്ക് വീണിരുന്നു. തുടര്‍ന്ന് ഭാര്യയും മക്കളുമായി പിരിഞ്ഞ ത്യാഗരാജന്‍ 15 വര്‍ഷമായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *