ലേഡീസ് സ്റ്റോർ ജീവനക്കാരിയുടെ കണ്ണിൽ കു,രു,മു,ള,ക് പൊ,ടി,യു,ടെ സ്പ്രേ അടിച്ച ശേഷം മാല പൊ,ട്ടി,ച്ചു രക്ഷപെടാൻ ശ്രമിച്ച സ്ത്രീയെ പിടികൂടി. ഇത് പോലെ തന്നെ നിരവധി പേരിൽ നിന്നും പണവും സ്വർണ്ണവും മോഷ്ടിച്ചിട്ടുണ്ട്. മോഷ്ട്ടാവിനെ പിടികൂടിയ ശേഷം മാല തിരികെ വാങ്ങി. വെള്ളശേരി കറുപ്പ്തടം വീട്ടിൽ ഷൈനീസ് ശ്രീധരനാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കടുത്തുരുത്തി പള്ളി റോഡിൽ പ്രവർത്തിക്കുന്ന വലിയ ഫാൻസി ലേഡീസ് സെന്ററിലാണ് സംഭവം നടന്നത്. കടയിലെ ജീവനക്കാരിയായ ബിജി ബിജുവിനെ ആ,ക്ര,മി,ച്ചാ,ണ് 3 പവനിന്റെ തൂക്കം വരുന്ന സ്വർണ്ണ മാല പൊ,ട്ടി,ച്ച,ത്.
കടയിൽ സാധനങ്ങൾ വാങ്ങാൻ എന്ന് പറഞ്ഞു എത്തിയ സ്ത്രീ ഓരോന്ന് വാങ്ങിയ ശേഷം കടയിലെ ജീവനക്കാരി അത് പൊതിഞ്ഞു നല്‍കുന്നതിനിടെ കയ്യിൽ കരുതിയ കു,രു,മു,ള,ക് സ്പ്രേ എടുത്ത് ബിജിയുടെ ക,ണ്ണി,ലേ,ക്ക് അടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ ബിജിയുടെ കഴുത്തിൽ കടന്ന മാല പൊ,ട്ടി,ച്ച ശേഷം മോ,ഷ്ട്ടാ,വ് ഓടുകയായിരുന്നു. മോ,ഷ്ട്ടാ,വി,ന്റെ പിന്നാലെ ഓടിയ ബിജി മോഷ്ട്ടാവിന്റെ സാരിയിൽ പിടികൂടി ഇതിനിടെ പ്രതി മാല വിഴുങ്ങാൻ ശ്രമിച്ചു എന്നും ഇത് തടയാൻ ശ്രമിച്ചപ്പോൾ ക,യ്യി,ൽ ക,ടി,ച്ചു എന്നും ബിജി പറഞ്ഞു. നാട്ടുകാരും എല്ലാവരും ചേർന്ന് പ്രതിയെ പോലീസിനെ കൈമാറി.