ശ്രേയക്ക് ഹൃ,ദയാഘാതം… താരത്തിന് അകാലവിയോഗം… നെഞ്ചുപൊട്ടി ആരാധകരും താരലോകവും.!!

പ്രശ്‌സ്തയായ മലയാളി യൂട്യൂബറും നടിയുമായ ശ്രേയ മുരളീധര്‍ അ,ന്ത,രി,ച്ചു. ഇരുപത്തിയേഴ് വയസായിരുന്നു പ്രായം. നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ്‌സീരീസുകളിലൂടെയുമാണ് ശ്രേയ തിളങ്ങി നിന്നിരുന്നത്. മോഡലിംഗിനും അഭിനയത്തിനും പുറമേ നല്ലൊരു വ്‌ലോഗര്‍ കൂടിയായിരുന്നു ശ്രേയ മുരളീധര്‍. മാത്രമല്ല, മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായിരുന്നു ശ്രേയ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന് നിരവധി ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്. ഇടയ്ക്കിടെ തന്റെ മനോഹര ചിത്രങ്ങളുമായി എത്താറുണ്ടായിരുന്ന ശ്രേയയുടെ മ,ര,ണം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ആരാധകര്‍. മ,ര,ണ വാര്‍ത്ത പുറത്തെത്തി നിമിഷങ്ങള്‍ക്കകം തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരില്‍ ഒരാളായ ശ്രേയയ്ക്ക് അ,ദ,രാ,ഞ്ജ,ലി,ക,ള്‍ അര്‍പ്പിച്ചു കൊണ്ട് രംഗത്തെത്തി. ഇത്രയും ചെറു പ്രായത്തില്‍ തന്നെ ഈ ലോകത്തോട് വിടപറയേണ്ടി വന്നതിനു പിന്നിലെ കാരണം എന്താണെന്നും ശ്രേയയ്ക്ക് ഇത്രപ്പെട്ടെന്ന് എന്ത് സംഭവിച്ചു എന്നുമാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. മ,ര,ണ,ക്കാ,ര,ണ,മാ,യി പറയുന്നത് ഹൃ,ദ,യാ,ഘാ,ത,മാ,ണ്.

ഇത്ര ചെറുപ്രായത്തില്‍ തന്നെ ഹാ,ര്‍,ട്ട് അ,റ്റാ,ക്ക് വരുമോ എന്നാണ് പലരും സംശയിക്കുന്നത്. ഭക്ഷണശീലത്തിലും ആരോഗ്യ ശീലത്തിലും ഇന്നത്തെ യുവതലമുറയ്ക്ക് സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് ചെറുപ്രായത്തില്‍ ഹാര്‍ട്ടിന് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഇത് തുടക്കത്തിലേ ചികിത്സിക്കാതെയും മറ്റുമായി ഹാ,ര്‍,ട്ട് അ,റ്റാ,ക്ക് വരെ സംഭവിക്കാന്‍ സാധ്യതയേറെയാണെന്നുമാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. നമ്മുടെം ദൈന്യംദിന ജീവിതരീതിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിലേയ്ക്ക് നയിക്കുന്നത്. ഇപ്പോള്‍ പ്രായഭേദമന്യേ ആണ് ഹൃ,ദ,യാ,ഘാ,തം സംഭവിക്കുന്നത്. സമാനമായ രീതിയില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് കന്നഡ താരം പുനീത് രാജ്കുമാര്‍ അ,ന്ത,രി,ച്ച,ത്. ഹൃ,ദ,യാ,ഘാ,ത,ത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്റെ മ,ര,ണം.

Leave a Reply

Your email address will not be published. Required fields are marked *