പ്രിയ നടി ചെയ്തത് കണ്ട് നടുക്കം മാറാതെ ആരാധകർ , ആരാണെന്നു കണ്ടോ.!!

നടിമാർ വസ്ത്രം മാറുന്നതിനിടെ ന,ക്ന വീഡിയോ പകർത്തിയതിന് പാകിസ്ഥാനി നടിക്കെതിരെ പോലീസ് കേസ് എടുത്തു. ലാഹൂർ തിയറ്ററിൽ വെച്ചായിരുന്നു സംഭവം നടി കുശ്‌ബുവിനെതിരെ ആയിരുന്നു കേസ് എടുത്തത്. നഗരത്തിലെ തിയറ്ററിനകത് വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമെറകൾ വെച്ചായിരുന്നു വീഡിയോ പകർത്തിയത്. നാടകത്തിൽ അഭിനയിക്കുന്ന 4 നടി മാരുടെ നക്ന വീഡിയോ പകർത്തുകയായിരുന്നു താരത്തിന്റെ ലക്ഷ്യം. ഇതിനായി കുശ്‌ബു തിയറ്റർ ജീവനക്കാരൻ ഒരു ലക്ഷം രൂപ നൽകിയിരുന്നു. ഇതിനു പിന്നാലെ പകർത്തിയ നക്ന വീഡിയോ കാണിച്ചു കൊണ്ട് ഖുശ്‌ബു അവരെ ബ്ലാക്മെയിൽ ചെയ്യുകയും ഈ വിഡിയോകൾ ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വയറലായതോടെ നാടകത്തിന്റെ നിർമാതാവ് പോലീസിൽ പരാതി നൽകി. കുശ്ബുവിനെ നാടകത്തിന് പുറത്താക്കിയതിന് പിന്നാലെ സഹ നടിമാരോട് ഇവർ വഴക്കിട്ടതായും ഇവർ പറഞ്ഞു. ഡിസംബഹർ 21 ഇവർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *