ഇവർ ആരാണെന്ന് അറിഞ്ഞ് നടുക്കം മാറാതെ നാട്ടുകാരും പോലീസും.!!

കുറവാ സം,ഘം പകൽ സമയങ്ങളിൽ സ്ത്രീകളെ മോഷണത്തിനായി പുറത്തിറക്കുന്നുണ്ട്. കറുവ സം,ഘത്തിൽ സ്ത്രീകളും ഉണ്ട് അവർ ഇറങ്ങുന്നത് പകൽ സമയങ്ങളിലാണ് ആശുപത്രികളിൽ ചികിത്സക്കായി എന്ന രീതിയിൽ ചെന്ന് കൊണ്ടാണ് കുറവ സം,ഘത്തിലെ സ്ത്രീകൾ മോഷണം നടത്തുന്നത് അവരും എന്തും ചെയ്യാൻ മടിക്കാത്തവർ. ഇപ്പോൾ ആശുപത്രിയിൽ അത്തരത്തിൽ ഒരു മോഷണം നടന്നു കഴിഞ്ഞു മൂന്ന് ആളുകളെ കയ്യോടെ പിടികൂടുകയും ചെയ്തു. അപ്പോഴായിരുന്നു ഇവർ കുറുവ സം,ഘത്തിന്റെ ടീമിനുള്ളിൽ പ്രവർത്തിക്കുന്നവരാണ് എന്നി വിവരം ലഭിച്ചത്. തിരുവനന്തപുരത്തു നിന്നാണ് വാർത്ത പുറത്തുവരുന്നത്. ആശുപത്രിയിൽ നിന്നും വൃദ്ധയുടെ മാല കവർന്ന കേസിൽ ആശുപത്രിയിൽ നിന്നും മൂന്ന് സ്ത്രീകൾ അറസ്റ്റിലായിരിക്കുകയാണ്.

മധുര സ്വദേശികളായ നന്ദിനി, കോപിക , മീര എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 9 മണിക്കായിരുന്നു സംഭവം. ഇവർ എപ്പോൾ ലക്ഷ്യം ഇടുന്നത് ആശുപത്രിയാണ്. OP ടിക്കറ്റ് എടുക്കാൻ നിന്നപ്പോൾ ആയിരുന്നു പ്രതികളിൽ ഒരാൾ പിന്നിൽ നിന്ന് വൃദ്ധയുടെ മാല പൊ,ട്ടി,ച്ച,ത്. ഇത് പിന്നിൽ നിന്നും മറ്റൊരു സ്ത്രീ കണ്ടു ഇതോടെ പൊ,ട്ടി,ച്ച മാല നിലത്തിട്ട ശേഷം മോഷ്ട്ടാക്കൾ ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു എന്നാൽ മറ്റുള്ളവർ ചേർന്ന് ഇവരെ പിടികൂടുകയായിരുന്നു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ ആയിരുന്നു സംഘത്തിൽ രണ്ടു പേർ കൂടി ഉണ്ട് എന്നും കുറുവ സം,ഘത്തിൽ പെട്ടവരാണ് എന്നും ഉള്ള ഞെ,ട്ടിക്കുന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ ആശുപത്രി വളപ്പിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *