പ്രദീപ് അവസാനമായി സുഹൃത്തിനയച്ച ഓഡിയോ സന്ദേശം ഇങ്ങനെ… കണ്ണീരോടെ സുഹൃത്തുക്കൾ.!!

കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെ തന്നെ ഞെ,ട്ടി,ച്ച ദുഃഖത്തിലാക്കിയ സംഭവം ഉണ്ടായത്. അ,പ,ക,ട,ത്തി,ൽ മലയാളി സൈനികനായ പ്രദീപ് മ,ര,ണ,പെ,ട്ടു എന്ന വാർത്ത കേരളക്കരയെ മുഴുവൻ സ,ങ്ക,ട,ത്തിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ അ,പ,ക,ട,ത്തി,ന് മുമ്പ് പ്രദീപ് സുഹൃത്തിനയച്ച ഓഡിയോ സന്ദേശമാണ് ഏവരെയും കണ്ണുനഞ്ഞകുന്നത്. സന്ദേശം ഇങ്ങനെ “സഹോ സൈനിക മേധാവിക്ക് ഒപ്പം ഞാൻ പറന്ന് ഉയരുകയാണ്” 10 ആം ക്ലാസ്സിലെ സഹപാഠിയും പോലീസ് ഉദ്യോഗസ്ഥനുമായ IA അജിത്തിന് അവസാനമായി പ്രദീപ് ആ വോയിസ് മെസ്സേജ് അയച്ചു “സൈഫ് അല്ലെ ” എന്ന മറുപടിക്ക് പക്ഷെ പ്രദീപ് പ്രതികരിച്ചില്ല. ചങ്ക് കൂട്ടുകാരുടെ പ്രിയ ചങ്ങാതി എന്നന്നേക്കുമായി പറന്ന് അകലുക ആയിരുന്നു എന്ന് അപ്പോഴും ആരും ചിന്തിച്ചില്ല.

ഏറ്റെടുത്ത ധൗത്യം കഴിഞ്ഞാൽ ഉടൻ കൂട്ടുകാരെ തേടി “ച,ത്തി,ട്ടി,ല്ല,ടാ” എന്ന സന്ദേശം എത്തുമായിരുന്നു. രണ്ടുമാസം മുമ്പ് വിളിച്ചു ഇനി സർവീസ് അധികകാലം ഇല്ല നാട്ടിൽ വന്നാൽ വീണ്ടും ഒന്നിക്കണം എന്ന് പറഞ്ഞു. അച്ഛൻ സുഖമില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം നാട്ടിൽ എത്തി. വീണ്ടും തിരിച്ചു പോയി ജോലിക്ക് ചേർന്ന ശേഷം നാലാം ദിവസം മ,ര,ണ,ത്തി,ലേ,ക്ക് ആയിരുന്നു പറന്ന് ഉയർന്നത്. കൂലിപ്പണിക്കാരനായ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *