കോഴിക്കോട് പേരാമ്പ്രയിൽ ഒരു കുടുംബത്തിന് സംഭവിച്ചത്, നടുക്കം മാറാതെ നാട്ടുകാർ

പേരാമ്പ്രയിൽ ഒരു വീട്ടിൽ 7 മാസത്തിനിടെ മ,രി,ച്ച,ത് 4 പേർ. അമ്മയും രണ്ടു പെൺ മക്കളും തീ കൊ,ളു,ത്തി ജീ,വ,നൊ,ടു,ക്കി. പ്രിയ, മക്കളായ പുണ്യതീർത്ത ,നിവേദിത എന്നിവരാണ് മ,രി,ച്ച,ത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. കിടപ്പുമുറിയിൽ രണ്ടു പെൺ മക്കളെ മണ്ണണ്ണ ഒഴിച്ച് തീ കൊ,ളു,ത്തി,യ ശേഷം അമ്മയും സ്വയം തീ വെ,ക്കു,ക,യാ,യി,രുന്നു. ഭർത്താവിന്റെ മാതാവിന്റെ ക,ര,ച്ചി,ൽ കേട്ട് എത്തിയ അയൽവാസികൾ വാതിൽ ച,വി,ട്ടി പൊ,ളി,ച്ചു അകത്തു കേറിയ ശേഷം മൂന്ന് പേരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി എങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

പ്രിയയുടെ ഭർത്താവ് ആയിരുന്ന പ്രകാശൻ 7 മാസങ്ങക്ക് മുമ്പ് ജോലി സ്ഥലത്തു വെച്ച് കുഴഞ്ഞു വീണ് മ,രി,ച്ചി,രു,ന്നു. ഭർത്താവിന്റെ വിയോഗത്തിൽ ഉള്ള മനോദുഃഖവും ബാങ്കിൽ നിന്ന് എടുത്ത 5.30 ലക്ഷം രൂപയുടെ ബാധ്യതയുമാണ് കുടുംബത്തിന്റെ ആ,ത്മ,ഹ,ത്യ,ക്ക്, കാരണം എന്ന് ബന്ധുക്കൾ പറഞ്ഞു. പോലീസ് വീട്ടിലെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *