കോഴിക്കോട് പേരാമ്പ്രയിൽ അമ്മയേയും രണ്ട് മക്കളേയും തീ, കൊ,ളു,ത്തി, മ,രി,ച്ച നിലയിൽ കണ്ടെത്തി. പ്രിയ (35), മക്കളായ പുണ്യ (13), നിവേദിത (4) എന്നിവരാണ് മ,രി,ച്ച,ത്. പുലര്‍ച്ചെ രണ്ടരയോടെ ഇവര്‍ വീടിനകത്തുവച്ച് തീ കൊ,ളു,ത്തി,യെ,ന്നാ,ണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഉടന്‍തന്നെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മ,രി,ക്കു,ക,യാ,യി,രു,ന്നു. ദേ,ഹ,ത്ത് മ,ണ്ണെ,ണ്ണ, ഒഴിച്ച് തീ കൊ,ളു,ത്തു,ക,യാ,യി,രു,ന്നു. ഒരു വര്‍ഷം മുമ്പായിരുന്നു അസുഖത്തെ തുടര്‍ന്ന് ഭര്‍ത്താവ് പ്രകാശന് മ,രി,ച്ച,ത്. ഭര്‍ത്താവിന്റെ മ,ര,ണ,വും, സാമ്പത്തിക പ്രയാസവുമാണ് മ,ര,ണ, കാരണമെന്നാണ് കരുതുന്നത്. തൊഴിലുറപ്പ് ജോലിക്ക് പോയാണ് പ്രിയ കുടുംബം പുലർത്തിയിരുന്നത്. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ആശുപത്രിയിൽ കൊണ്ടുപോവുമ്പോൾ പ്രിയ പറഞ്ഞത് ഞങ്ങളെ രക്ഷപ്പെടുത്തരുത് പ്രകശേട്ടന്റെ അടുത്തേക്ക് പോവുകയാണ് എന്നായിരുന്നു. മ,ര,ണ,ത്തെ കുറിച്ചുള്ള കാര്യങ്ങൾ ആയിരുന്നു പ്രിയ അധികവും സംസാരിച്ചിരുന്നത് എന്ന് ബന്ധുക്കൾ പറയുന്നു. മൂത്ത മകൾക്ക് ആ,ത്മ,ഹ,ത്യ,യെ കുറിച്ച് അറിയാമായിരുന്നു. എന്നാൽ ഇളയ മകൾക്ക് അറിയില്ലായിരുന്നു.