പിന്നീട് യുവതിക്ക് സംഭവിച്ചതറിഞ്ഞാൽ ഞെ.ട്ടും, നടു ക്കം മാറാതെ മാതാപിതാക്കൾ

രോഗം ബാധിച്ച യുവതി ആശുപത്രിയിൽ പോയി ചികില്സിക്കുന്നതിന് പകരം ചെയ്തത്. രോഗം ഗു,രു,ത,ര,മായിട്ടും ആശുപത്രിയിലെത്തിക്കാതെ ഭർത്താവ് ആലുവയിൽ മ,ന്ത്ര,വാ,ദ ചികിത്സയ്ക്കു വിധേയയാക്കിയ യുവതി മ,രി,ച്ചു. കല്ലാച്ചി ചെട്ടീന്റെവിട ജമാലിന്റെ ഭാര്യ നൂർജഹാനാണ് (44) ദാ,രു,ണാ,ന്ത്യം,. കുനിങ്ങാട് കിഴക്കയിൽ നൂർജഹാൻ മൻസിലിൽ മൂസ – കുഞ്ഞയിഷ ദമ്പതികളുടെ മകളാണ്. ജാതിയേരി കല്ലുമ്മലിലെ വാടക വീട്ടിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് നൂർജഹാനെ ഭർത്താവ് ജമാൽ ആംബുലൻസിൽ ആലുവയിലേക്ക് കൊണ്ടുപോയത്. മ,ര,ണ,വി,വ,രം ഇന്നലെ പുലർച്ചെ നാലു മണിയോടെ ഭാര്യാമാതാവിനെ ഫോണിൽ അറിയിക്കുകയായിരുന്നു. യുവതിയുടെ മാതൃസഹോദരീ പുത്രൻ ഫൈസലിന്റെ പരാതിയിൽ അസ്വാഭാവിക മ,ര,ണ,ത്തി,ന് കേസെടുത്ത് വളയം പൊലീസ് അന്വേഷണം തുടങ്ങി. മ,ന്ത്ര,വാ,ദ ചി,കി,ത്സ,യെ തുടർന്നാണ് മ,ര,ണ,മെ,ന്ന് പരാതിയിൽ ആരോപിക്കുന്നു.

ആറ് മാസം മുമ്പ് ചർമ്മ സംബന്ധമായ രോഗം ബാധിച്ച യുവതിക്ക് ഭർത്താവ് ജമാൽ വീട്ടിൽ ചികിത്സ നൽകുകയായിരുന്നു. യുവതിയുടെ വിവരം അറിയാതെ ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് രോഗം ബാധിച്ച് ഗു,രു,ത,രാ,വ,സ്ഥയിലാണെന്ന് അറിഞ്ഞത്. തുടർന്ന് അവർ ഇടപെട്ട് യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും രോഗം കടുത്തതോടെ തുടർചികിത്സ നടത്താൻ തയ്യാറാകാതെ ജമാൽ ആലുവയിലെ മ,ന്ത്ര,വാ,ദ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.മൃ,ത,ദേ,ഹം ആലുവയിൽ നിന്ന് കല്ലാച്ചിയിലേക്ക് കൊണ്ടുവരുന്നതിനിടെ പൊലീസ് നിർദ്ദേശത്തെ തുടർന്ന് വടകര ജില്ലാ ആശുപത്രിയിലെ മോ,ർ,ച്ച,റി,യി,ലേ,ക്ക് മാറ്റി. ഇന്ന് രാവിലെ പോ,സ്റ്റ്മോ,ർ,ട്ടം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *