പന്തളത്ത് യുവതി പിടിയിൽ, 76 കാരന്റെ വീട്ടിൽ കയറി യുവതി ചെയ്തത് കണ്ടോ? നടുക്കം മാറാതെ ഗൃഹനാഥൻ.!!

വയോധികനെ ഹ,ണി,ട്രാ,പ്പി,ൽ കു,രു,ക്കി 2.18 ലക്ഷം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നുപേരെ പന്തളം പൊലീസ് അറസ്റ്റുചെയ്തു . അടൂർ,ചേന്നപള്ളി കൂമ്പുപുഴയിൽ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കട്ടുവാളക്കുഴിൽ സിന്ധു (41), പന്തളം കുരമ്പാല തെക്ക് മൈലാടുംകളം സാഫല്യത്തിൽ മിഥു (25), അടൂർ പെരിങ്ങനാട് കുന്നത്തൂക്കര അരുൺ നിവാസിൽ, അരുൺ കൃഷ്ണൻ (32) എന്നിവരാണ് പിടിയിലായത്. പന്തളം മുടിയൂർക്കോണം സ്വദേശിയായ എഴുപത്തിയാറുകാരനെയാണ് സം,ഘം തന്ത്രപൂർവം കുരുക്കിലാക്കിയത്. വയോധികൻ മാത്രമാണ് വീട്ടിൽ താമസം.ഭാര്യയും രണ്ടു ആൺമക്കളും എറണാകുളത്താണ്. കുടുംബത്തിലെ 41 സെന്റ് സ്ഥലവും വീടും വിൽക്കുന്നതിന് വേണ്ടി ഇയാൾ ഒ.എൽ.എക്സിൽ പരസ്യം നൽകിയിരുന്നു. ഇതു കണ്ടിട്ടെന്ന വ്യാജേനെ ഇക്കഴിഞ്ഞ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് വയോധികന്റെ വീട്ടിലെത്തിയ സിന്ധുവും, മിഥുവും ചേർന്നാണ് കെ,ണി,യൊ,രുക്കിയത്. വീടിന്റെ പിന്നിലെ 10 സെന്റ് സ്ഥലം മതിയെയെന്ന് പറഞ്ഞ സിന്ധു പിന്നീട് .വയോധികനുമായി അടുത്തിടപഴകി.

വീട്ടിലെത്തിയ യുവതി ഇയാളുടെ മടിയിൽ കയറി ഇരുന്നു. ഈ സമയം കടന്നുവന്ന മിഥു ഇത് മൊബൈൽ ഫോൺ കാമറയിൽ പകർത്തി. അതിന് ശേഷം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീ,ഷ,ണി,പ്പെ,,ടു,ത്തി വയോധികനിൽ നിന്ന് രണ്ടു ലക്ഷം രൂപയുടെ ചെക്കും അര പവന്റെ സ്വർണ മോതിരവും റൈസ് കുക്കറും മെഴുക് പ്രതിമയും, മൊബൈൽ ഫോണും കൈക്കലാക്കി. ഡി.ജി.പി ലോക് നാഥ് ബഹ്ര, പന്തളം എസ് .എച്ച്.ഒ. എന്നിവരുമായി പരിചയം മുണ്ടുമെന്നും ഇവരെ വിളിച്ചുവരുത്തി ജയിലിലാക്കുമെന്നും ഭീ,ഷ,ണി,പ്പെ,ടു,ത്തി. മാ,ന,ഭ,യം കാരണംഇവരുടെ കാൽക്കൽവീണ് കരഞ്ഞ് വയോധികനെ കൂട്ടി ഇവർ പന്തളം എസ്. ബി .ഐ ബാങ്കിലെത്തി രണ്ടുലക്ഷം രൂപയുടെ ചെക്ക് മാറി. ബാങ്കിൽ നിന്ന് ഒന്നര ലക്ഷം രൂപ മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളു. വയോധികന് സുഖമില്ലന്നും ആശുപത്രിയിൽ കൊണ്ടു പോകുവാൻ പണം വേണമെന്നും യുവതി പറഞ്ഞതോടെ അക്കൗണ്ടിലേക്ക് 50000 രൂപ അയച്ചു കൊടുക്കുകയും ചെയ്തു.

കഴിഞ്ഞ 9 ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടുമെത്തിയ സം,ഘത്തിൽ അരുൺ കൃഷ്ണനും ഉണ്ടായിരുന്നു .പൊലീസുകാരനാണെന്ന് പറഞ്ഞ് ഇയാൾ ഭീ,ഷ,ണി മു,ഴ,ക്കി 18,000 രൂപയുടെ ചെക്ക് വാങ്ങി. കൂടാതെ മൂന്നു ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വാങ്ങുകയും ചെയ്തു.പിന്നെയും പ്രതികൾ ഭീ,ഷ,ണി തുടർന്നപ്പോഴാണ് വയോധികൻ വീട്ടിൽ എത്തിയ ഇളയ മകനെ കാര്യങ്ങൾ ധരിപ്പിച്ചത്. മകൻ പൊലീസിനെ അറിയിച്ചു. മൂന്നു ലക്ഷം രൂപ വങ്ങാൻ വെള്ളിയാഴ്ച എത്തിയ സം,ഘ,ത്തെ പന്തളം പൊലീസ് ഐരാണിക്കുഴി പാലത്തിന് സമീപം വച്ച് തന്ത്രപരമായിപിടികൂടുക്കയായിരുന്നു.സിന്ധു നേരത്തേയും സമാനരീതിയിൽ ഹ,ണി,ട്രാ,പ്പ് നടത്തിയതിന് പിടിയിലായിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി.. പൊലീസ് മേധാവി ആർ.നിശാന്തിനി, ഡിവൈ.എസ്.പി.ആർ.ബിനു, പന്തളം എസ്.എച്ച്.ഒ.എസ്.ശ്രീകുമാർ ,എസ്.ഐ.ജി.ഗോപൻ, എ.എസ്.ഐമാരായ സന്തോഷ്, അജിത്ത്, സി.പി.ഒമാരായ മഞ്ജുമോൾ, കൃഷ്ണദാസ്, സുധാഷ്, എം.നാദീർഷാ, എന്നിവർ ഉൾപ്പെടുന്ന സം,ഘ,മാ,ണ് പ്രതികളെ പിടികൂടിയത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *