കല്യാണം കഴിഞ്ഞ് മാസങ്ങളായിട്ടും ഭാര്യ അടുപ്പിക്കുന്നില്ല, ഒടുവിൽ പരിശോധന നടത്തിയപ്പോൾ അറിഞ്ഞ സത്യം.!!

വിവാഹത്തിന്റെ ശേഷം വരന്റെയും വധുവിന്റെയും നിമിഷങ്ങൾ സ്നേഹം കൊണ്ട് നിറയുന്നു. അതിൽ അടുപ്പം ഉണ്ടാകുന്നു. എന്നാൽ ഉത്തരപ്രതേഷിലെ മുസാഫിർ നഗരത്തിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വിവാഹത്തിന് മാസങ്ങൾ പിന്നിട്ടിട്ടും വധു വരനെ അടുത്ത് വരാൻ അനുവദിക്കുന്നില്ല. ഒക്ടോബർ 28 നെ യുവാവ് വിവാഹിതനായി സിഹാറിന്പൂറിൽ നിന്നുള്ള ഒരു പെൺ കുട്ടിയെ ജീവിത പങ്കാളി ആയി വീട്ടിൽ എത്തിച്ചു. വരൻ പറയുന്നത് അനുസരിച്ചു കല്ലിയാണം ആഡംബരത്തോടെ ആയിരുന്നു നടത്തിയത് എല്ലാവരും വളരെ സന്ധോഷിച്ചു. എല്ലാം വളരെ മികച്ചതായിരുന്നു മധുവിധുവിന്റെ സമയത്ത് ഭാര്യ ബന്ധം പുലർത്താൻ വിസമ്മതിച്ചു. ഇതിന് ശേഷവും ഭാര്യയോട് അടുക്കാൻ ശ്രമിക്കുമ്പോൾ അവൾ ചില ഒഴിവുകഴിവ് കേടുകൾ പറയുമായിരുന്നു. തുടക്കത്തിൽ ഭർത്താവ് അത് അവഗണിച്ചു. പക്ഷെ ഇത് തുടർച്ചയായി സംഭവിക്കുമ്പോൾ ഭർത്താവിന് ചില സംശയങ്ങൾ ഉണ്ടായിരുന്നു.

വിവാഹത്തിന് 5 മാസത്തിന് ശേഷം ഭാര്യയുമായി ബന്ധം പുലർത്താൻ കഴിയാത്തതിനാല്‌ അദ്ദേഹത്തിന് പിരിമുറുക്കം ഉണ്ടായി ഭാര്യ എല്ലാ ദിവസവും പുതിയ ഒഴിവ് കഴിവുകൾ കണ്ടെത്താറുണ്ട് എന്ന് യുവാവ് പറഞ്ഞു. യുവാവ് അസ്വസ്ഥനാവുകയും ഭാര്യയെ വൈദ്യ പരിശോധനക്ക് വിധയയാകുകയും ചെയ്തു. വൈദ്യ പരിശോധനയിൽ വധു ഒരു സ്ത്രീ അല്ല എന്നും മറിച്ചു ഒരു ഭിന്ന ലിംഗക്കാരിയാണ് എന്നും മനസ്സിലായി. ഭർത്താവ് ഇത് അറിഞ്ഞ ഉടനെ ഞെ,ട്ടി തരിച്ചു പോയി. ശേഷം ഭർത്താവ് പോലീസിനെ വിളിക്കുകയും പോലീസ് വധുവിനെയും കുടുംബങ്ങളെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയും ചെയ്തു. ഒപ്പം വധുവിന്റെ മെഡിക്കൽ രേഖകൾ പരിശോധിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *