അടൂരിൽ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ പട്ടാപകൽ ഇയാൾ ചെയ്തത് കണ്ടോ? നാണിച്ച് തലതാഴ്ത്തി നാട്ടുകാരും.!!

ബസ്സ് കേറാൻ കാത്തിരുന്ന യുവതിയെ തിരക്കിനിടയിൽ കടന്ന്പിടിച്ചു അഭമാനിച്ച കേസിൽ പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടി വള്ളിക്കോട് മാമ്മോടെ കുടമുക്ക് ചരുവിളയിൽ കൃഷ്ണൻ കുട്ടിയെ ആയിരുന്നു പോലീസ് പിടികൂടിയത് ഈ കഴിഞ്ഞ 10 തിയ്യതിയിൽ ടൗണിൽ പഴയ SBT സമീപം ആയിരുന്നു സംഭവം. മാതാവിന്റെ ഒപ്പം നിന്ന യുവതി ബസ്സ് വന്നു നിന്നപ്പോൾ തിരക്ക് കാരണം പിന്നിലായി പോയി ഈ സമയം അതെ ബസ്സിൽ വന്ന് ഇറങ്ങിയ ആൾ യുവതിയെ കടന്ന് പിടിച്ചു അപമാനിക്കുകയായിരുന്നു. ആദ്യം ഞെ,ട്ടി പോയ യുവതി ബസ്സിൽ കേറിയ ശേഷം മാതാവിനോട് വിവരം പറഞ്ഞു. ഈ സമയം ബസ്സ് സ്റ്റേന്റിൽ നിന്നും പുറപ്പെട്ടിരുന്നു. ട്രാഫിക്ക് ഡ്യൂട്ടിയിൽ ആയിരുന്ന ഹോം ഗാർഡിനോട് വിവരം പറഞ്ഞതിനെ തുടർന്ന് യുവതിയെയും അമ്മയെയും പോലീസ് സ്റ്റേഷനിലേക്ക് പറഞ്ഞയച്ചു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ SI മനീഷിന്റെ അടങ്ങുന്ന സംഘം അന്വേഷണം തുടങ്ങി. CCTV ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കാണ്ടെത്താൻ ശ്രമം തുടങ്ങിയത്. പ്രമുഖ വ്യവസായ സ്ഥാപനത്തിൽ നിന്നുള്ള CCTV ദൃശ്യങ്ങളിൽ വിദ്യർത്ഥിനിയെ അപമാനിക്കുന്നത് പതിഞ്ഞിരുന്നു. പ്രതി കൃത്യം നടത്തിയതിന് ശേഷം ഓടുന്നതും CCTV ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *