ഒരു മാസം കൊണ്ട് 90 ലക്ഷം പേർ കണ്ട പൊലീസുകാരനെ വീഡിയോ ഇതാണ്. കൊറോണ ബാധിച്ചയാൾ മരണം അടുത്തെത്തിയത് തിരിച്ചറിഞ്ഞ് അയാൾ യാചിച്ചു, അപ്പോൾ പോലീസുകാരനെ കണ്ണുകൾ നിറഞ്ഞു. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഇത് വൈറലായി കഴിഞ്ഞു.
നമസ്കാരം, ഇന്നലെ വീട്ടിൽ കയറി ചെല്ലുമ്പോൾ ഭാര്യ ചോദിക്കുന്നത് എന്താണ് വല്ലാത്ത വിഷമം വല്ലാതെ ക്ഷീണം ഉണ്ടല്ലോ എന്നാണ്. സത്യം പറഞ്ഞാൽ നല്ല ക്ഷീണമുണ്ട് രാവിലെ 7 മണിക്ക് ഡ്യൂട്ടിക്ക് കയറി പെട്രോലിങ് ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു ഉച്ചസമയത്ത് ഒരു കേസ് കിട്ടി. ഈ കൊറോണ ബാധിച്ചിട്ടു ആ സമയത്ത് എല്ലാവരും ജാഗ്രതയിൽ ഇരിക്കുമ്പോൾ നിയമ ലംഘനങ്ങൾ നടത്തുന്ന ഒരുപാട് ആളുകളുണ്ട്. അങ്ങനെ ഒരാളെ പിടിച്ചു. കോടതി അയാളെ റിമാൻഡ് ചെയ്തു. റൊമാന്റിക് ചെയ്യുമ്പോൾ, അയാളെ ഇവിടുത്തെ ജയിലിൽ റിമാൻഡ് ചെയ്യുന്നത്. കൊറോണയുടെ വ്യാപനം തടയാൻ വേണ്ടി വളരെ സൂക്ഷ്മമായി കൃത്യമായി ചെയ്യാൻ വേണ്ടി സർക്കാർ കുറേ കാര്യങ്ങൾ ചെയ്തു വച്ചിട്ടുണ്ട്. അതായത് പുതിയ ഒരാളെ ജയിലിലേക്ക് പറഞ്ഞു വിടുമ്പോൾ ആ ആൾ അവിടെ കയറിച്ചെല്ലുമ്പോൾ എന്തെങ്കിലും കാരണവശാൽ അയാൾ മുഖാന്തരം അത് പകരരുത്, അയാൾ അതിന്റെ ഒരു വാഹകൻ ആണെങ്കിൽ അത് പകരരുത് എന്ന് കരുതി കൃത്യമായിട്ട് ഉള്ള സൊല്യൂഷൻസ് ചെയ്യുന്നുണ്ട്. ഇപ്പോൾ അത് കണ്ണൂർ വരെ കൊണ്ടു പോകേണ്ടി വന്നു. തീർച്ചയായും ഒരു 10-500 കിലോമീറ്റർ യാത്ര ചെയ്തു പിറ്റേദിവസം രാവിലെ വരെ ഡ്യൂട്ടി ചെയ്തു വരുമ്പോൾ ക്ഷീണം ഉണ്ട്. പക്ഷേ അതല്ല യഥാർത്ഥ ക്ഷീണം. രണ്ടാമത് പറഞ്ഞതാണ്, മനസ്സിന് എന്തെങ്കിലും ക്ഷീണം ഉണ്ടോ എന്നത്. മനസ്സിനെ മറയ്ക്കുന്നു മുഖമെന്നു പൊതു മൊഴിയുണ്ട്. ആ മൊഴി അല്ല യഥാർത്ഥ ജീവിതം. മനസ്സിന്റെ മറയ്ക്കുന്നത് മുഖമാണ് എന്ന പഴമൊഴി ശരിയാണ്. ആ യാത്രയിൽ എന്റെ സഹപ്രവർത്തകരിൽ ആരോ ചെയ്ത വീഡിയോ ഞാൻ കേൾക്കുകയാണ്. ഇറ്റലിയിലെ ഒരു ഡോക്ടർ അദ്ദേഹം ചികിത്സിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗി. കൊറോണ ബാധിച്ചു മരണത്തിന് അടുത്ത എത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യ 80 വയസ്സുള്ള ഒരു മുത്തശ്ശൻ ആണ്. ആ മുത്തശ്ശൻ മരിക്കുന്നതിനു മുൻപ് ആ ഡോക്ടറോട് കരഞ്ഞു യാചിച്ചത്, അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നില്ല. അതിന്റെ ശ്വാസം എടുക്കാൻ കഴിയുന്നില്ല. അകത്തേക്ക് ശ്വാസമെടുത്തു അത് പുറത്തേക്ക് വരുന്ന ആ ഗ്യാപ്പിനുള്ളിൽ ആംഗ്യം കൊണ്ടും പറ്റുന്ന വർത്തമാനം കൊണ്ടും ആ ഡോക്ടറോട് യാചിച്ചത് എനിക്ക് എന്റെ കൊച്ചു മകളെ ഒന്ന് കാണിച്ചു തരണം എന്നാണ്. ദയനീയം ആയിട്ടുള്ള ഒരു റിക്വസ്റ്റ് ആയിരുന്നു അത്. നിസ്സഹായനായ ആ ഡോക്ടർ നോക്കിനിൽക്കെ അവസാന ശ്വാസം വലിച്ചു ആ മുത്തശ്ശൻ നോക്കി തന്റെ കൊച്ചുമകൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ.