അമ്മയെ അവസാനമായി കാണാൻ ഈ മകൻ ചെയ്തത് കണ്ടോ? ഈ സ്നേഹം ആരുടേയും കരളലിയിക്കും.!!

കൊറോണ ബാധിച്ചു ഗു,രു,ത,ര അവസ്ഥയിൽ ആയ അമ്മയെ കാണാൻ അവസാന നിമിഷങ്ങളിൽ അരികിൽ ഇരിക്കാൻ ആശുപത്രിയുടെ മുകളിൽ കയറിയ മകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു. ബൈത്തവ സ്വതേഷി ആയ ഈ ഫലസ്തീനി യുവാവ് അമ്മയെ ചികില്സിക്കുന്ന ഹെബ്രോൻ ആശുപത്രി യുടെ ഐ സി യു വിന്റെ പുറം ജനാലയിൽ ആണ് കയറി പറ്റിയത്. എഴുപത്തി മൂന്നു കാരി ആയ ‘അമ്മ നാല് ദിവസം മുമ്പ് ആണ് കൊറോണ ബാധിച്ചു മ,ര,ണം അടഞ്ഞതു. മകൻ കാണാൻ എത്തിയതിനു ശേഷം ആയിരുന്നു മ,ര,ണം. ഈ മുപ്പതു കാരൻ അമ്മയുടെ ജനാലയുടെ അരികിൽ ഇരിക്കുന്ന ചിത്രം നൂറു കണക്കിന് ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. യു എൻ പ്രതിനിധിയും ഈ ചിത്രം ട്വിറ്ററിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊറോണ ബാധിച്ചു ചികിത്സയിൽ ആയിരുന്ന ഫലസ്തീനി ആയ സ്ത്രീയുടെ മകൻ.

‘അമ്മ മ,രി,ക്കു,ന്ന,തു വരെ എല്ലാ ദിവസവും രാത്രി ആയാൽ ജനാലയുടെ മുകളിൽ വന്നു ഇരിക്കുമായിരുന്നു. മുഹമ്മദ് സഫ ചിത്രത്തോടൊപ്പ്പം കുറിചു. എത്ര സ്നേഹം നിറഞ്ഞ മകൻ, ചിത്രം എന്റെ കണ്ണുകൾ നിറക്കുന്നു. ഒരാൾ ചിത്രത്തിന് താഴെ കമന്റ് ചെയ്തത് ഇങ്ങനെ. ഈ ‘അമ്മ ബ്ലഡ് കാൻസർ ബാധിച്ചു ചികിത്സയിൽ ആയിരുന്നു. ഈ സമയത്തു ആണ് കൊറോണ പിടിപെടുന്നത്. അഞ്ചു ദിവസമായി ഇവർ ഹെബ്രോൻ സ്ട്രീറ്റ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഒന്നും ചെയ്യാനാവാതെ നിസ്സഹായൻ ആയി ഞാൻ ആ ജനാലക്കു പുറകിൽ ഇരുന്നു. അമ്മയുടെ അവസാന നിമിഷങ്ങൾ കണ്ടുകൊണ്ട്. മകൻ പറയുന്നത് ഇങ്ങനെ.

Leave a Reply

Your email address will not be published. Required fields are marked *