അ,വി,ഹി,ത പ്രശ്നങ്ങൾ കുടുംബം ക,ല,ക്കു,ന്ന കാലമാണ് ഇപ്പോൾ. ഭാര്യക്കും ഭർത്താവിനും അ,വി,ഹി,ത ബന്ധം ഉണ്ടാവുമ്പോൾ അത് സംശയങ്ങൾക്ക് വഴി വെക്കുകയും ചെയ്യുമ്പോൾ പലപ്പോഴും പൊതു മധ്യത്തിൽ നാണം കെടുകയാണ് പതിവ് എന്തായാലും അർദ്ധ രാത്രി ഭർത്താവിന്റെ അ,വി,ഹി,തം കണ്ടുപിടിക്കാൻ പോയപ്പോൾ തല്ലുകിട്ടിയ ഭാര്യയുടെ കഥ കേട്ടു എത്തിയ നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാനുള്ള കഥയായി മാറി. എന്നാൽ നാട്ടുകാർക്ക് ഇത് തമാശ കഥയാണ് എങ്കിലും ക്രൂ,ര മ,ർ,ദ്ദ,ന,മാ,യി,രു,ന്നു യുവതി അനുഭവിക്കേണ്ടി വന്നത്. മ,ർ,ദ്ദ,നത്തെ തുടർന്ന് മൂ,ക്കി,ലെ ര,ക്തം വാ,ർ,ന്ന നിലയിൽ വീട്ടമ്മയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് കൊട്ടിയത്ത് കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ ആയിരുന്നു സംഭവം.
ദമ്പതികൾ കുറെ നാളുകളായി അ,ക,ന്നു കഴിയുകയായിരുന്നു നിലവിൽ കുടുംബ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് കേസ് നടക്കുകയാണ് . ഭർത്താവിനെ പ,ര,സ്ത്രീ ബ,ന്ധം ഉണ്ട് എന്നാണ് യുവതിയുടെ ആരോപണം. എന്നാൽ ഭാര്യക്ക് സംശയ രോഗം ആണ് എന്ന് ഭർത്താവ് ആരോപിക്കുന്നു. വീട്ടിൽ അസമയങ്ങളിൽ സ്ത്രീകൾ വന്നു പോവാറുണ്ട് എന്ന് പരിസരവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവർ കൊട്ടിയം പോലീസ് സ്റ്റേഷനിൽ എത്തി പോലീസിന്റെ സഹായത്തിൽ വീട്ടിലേക്ക് ബന്ധുക്കളെയും കൂട്ടി എത്തിയത് വീട്ടിൽ അപരിചിതയായ സ്ത്രീയെ കണ്ടപ്പോൾ ഭാര്യയുടെ നിയന്ത്രണം വിടുകയായിരുന്നു. ഇതോടെ തെ,റി വി,ളി,ച്ചു കൊണ്ട് സ്ത്രീയുടെ നേരെ തിരിഞ്ഞു. ശേഷം കാമുകിയും ഭർത്താവും ചേർന്ന് ആ യുവതിയെ മ,ർ,ദി,ച്ചു. ഭർത്താവും കാമുകിയും ചേർന്ന് മ,ർ,ദി,ച്ചു എന്ന പരാതിയിൽ പോലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തു.