അഗതിമന്ദിരത്തിൽ നിന്നും സ്നേഹിച്ചു കെട്ടി, എന്നാൽ ഒടുവിൽ… മകന്റെ വെളിപ്പെടുത്തൽ ഇങ്ങനെ.!!

പുതുപ്പള്ളി പയ്യപ്പാടിയിൽ ഓട്ടോ ഡ്രൈവറെ വെ,ട്ടേ,റ്റു,മ,രി,ച്ച നിലയിൽ കണ്ടെത്തി. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ മാത്യു എബ്രഹാം എന്ന സിജിയാണ്​ (49) മ,രി,ച്ച,ത്​. സംഭവത്തിന് പിന്നാലെ കാണാതായ ഭാര്യ റോസന്നയെയും മകനെയും മണർകാട് പള്ളിയിൽനിന്ന് കോട്ടയം ഈസ്​റ്റ്​ പൊലീസ് കസ്​റ്റഡിയിലെടുത്തു. ഭാര്യ റോസന്നയും മകൻ ജോയലും പുലർച്ച വീട് വിട്ട​ു​േപാകുന്നത്​​ അയൽവാസികൾ കണ്ടിരുന്നു. രാവിലെ എട്ടരയായിട്ടും വീട്ടില്‍നിന്ന്​ അനക്കമൊന്നും കേള്‍ക്കാതിരുന്നതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ്​ അകത്ത്​ കട്ടിലിന്​ താഴെ ​രക്തത്തിൽ കുളിച്ച മൃതദേഹം കണ്ടത്​. തുടർന്ന് നാട്ടുകാര്‍ പഞ്ചായത്ത് അംഗം ശാന്തമ്മയെയും പൊലീസിനെയും വിവരം അറിയിച്ചു. ഈസ്​റ്റ്​ സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍ റിജോ പി. ജോസഫി​െൻറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി.

തലക്കും കഴുത്തിനും മാരകായുധം ഉപയോഗിച്ച്​​ മുറിവേൽപിച്ചിട്ടുണ്ട്​. അഗതിമന്ദിരത്തിലാണ്​ റോസന്ന വളർന്നത്. ഇവിടെനിന്ന്​ സിജി ഇഷ്​ടപ്പെട്ട്​ വിവാഹം ചെയ്യുകയായിരുന്നു. മാ,ന,സി,ക ​​പ്രശ്​നമുണ്ടായിരുന്ന യുവതി വീടുവിട്ട് പോകുന്നത് പതിവായിരുന്നു. ജൂലൈയിൽ കാണാതായ യുവതിയെ തമിഴ്​നാട്ടിൽനിന്നാണ്​ പൊലീസ്​ ക​െണ്ടത്തിയത്​. റോസന്ന കുറച്ചുനാളായി മാ,ന,സി,കാ,സ്വാ,സ്ഥ്യം, പ്രകടിപ്പിച്ചിരുന്നുവെന്ന്​ ബന്ധുക്കൾ പറയുന്നു. സമീപത്തെ ബന്ധുക്കളെ വീട്ടിലേക്ക്​ വരാനോ കുഞ്ഞിനെ പുറത്തുവിടാനോ സമ്മതിച്ചിരുന്നില്ല. ആശുപത്രിയിൽ കൊണ്ടുപോകാൻ തീരുമാനിച്ചിരിക്കുന്നതിനിടയിലാണ്​ ദാ,രു,ണ,സം,ഭ,വം നടന്നത്​.

എന്നാൽ, റോസന്നയെ കോട്ടയം ഈസ്​റ്റ്​ പൊലീസ്​ സ്​റ്റേഷനിലെത്തിച്ച്​ ചോദ്യം ചെയ്​തെങ്കിലും ഇവർ പ്രതികരിക്കാൻ തയാറായിട്ടില്ല. അതേസമയം, പിതാവിനെ അമ്മ ത,ല,ക്ക,ടി,ച്ച,താ,യി ഏഴു വയസ്സുകാര​ൻ മൊഴി നൽകി. നടന്നതിനെല്ലാം ദൃക്​സാക്ഷിയായിരുന്ന കുട്ടി സംഭവങ്ങളെല്ലാം ജില്ല പൊലീസ്​ മേധാവിക്ക്​ വിവരിച്ചുനൽകി. അമ്മ നേരത്തേയും ബ,ഹ,ളം ​വെ,ക്കു,മാ,യിരുന്നു​െവന്നും കുട്ടി പറഞ്ഞു. രാവിലെ വീട്ടിൽനിന്നിറങ്ങിയ റോസന്ന ആദ്യം കോട്ടയത്താണ്​ എത്തിയത്​. കോട്ടയം റെയിൽവേ സ്​റ്റേഷനിലും നാഗമ്പടത്തുമെത്തിയശേഷം ഇവിടെനിന്ന്​ പിന്നീട്​ മണർകാട്​ പള്ളിയി​ൽ എത്തുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. കസ്​റ്റഡിയിലെടുക്കാൻ പൊലീസ്​ എത്തിയപ്പോൾ ആദ്യം ഇവർ ബ,ഹ,ളം സൃ,ഷ്,​ടി,ച്ചെങ്കിലും പിന്നീട്​ ശാന്തയായി.

Leave a Reply

Your email address will not be published. Required fields are marked *