കുഞ്ഞിന്റെ ദേഹത്ത് നിരന്തരം ചുവന്നപാടുകള്‍; ഒടുവിൽ കുഞ്ഞിന്റെ മുറിയിൽ സിസിടിവി വച്ച് മാതാപിതാക്കൾ.!!

കുഞ്ഞിന്റെ ദേ,ഹ,ത് തുടർച്ചയായി പാടുകൾ കാണുകയും നിർത്താതെ കരയുകയും ചെയ്തതോടെ ആയിരുന്നു വീട്ടുകാർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുന്നത്. തുടക്കത്തിൽ അലർജിയോ മറ്റോ ആയിരിക്കും എന്നാണ് ഡോക്ടർമാർ കരുതിയത്. ഒരു മാസത്തേക്കാൾ നീണ്ട ചികിത്സക്കിടെ പൊ,ള്ള,ലേ,റ്റ ഭാഗങ്ങൾ സുഖം പ്രാപിക്കുകയും പുതിയ പാടുകൾ ഉണ്ടാവുകയും ചെയ്തു. ഇതോടെ സംശയം തോന്നി പരിശോധിച്ചപ്പോൾ ആയിരുന്നു ചു,വ,ന്ന പാ,ടു,കൾ ഉണ്ടാകാൻ ഉള്ള കാരണം പൊ,ള്ള,ലാ,ണ് എന്ന് മനസ്സിലായത്. കുട്ടിയെ ആരെങ്കിലും ഉ,പ,ദ്ര,വി,ക്കു,ന്നു,ണ്ടോ എന്ന് ഡോക്ടർ ചോദിച്ചു. ഇതിന് ഉത്തരം പറയാൻ മാതാപിതാക്കൾക്ക് സാധിച്ചില്ല. തുടർന്ന് കുട്ടി ഉറങ്ങുന്ന മുറിയിൽ CCTV ക്യാമറ സ്ഥാപിക്കാൻ ഡോക്ടർ ഉപദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപിച്ച ക്യാമറയിലാണ് 5 വയസ്സുകാരിയായ സഹോദരി കുടുങ്ങിയത്.

മുറിയിൽ കുട്ടി ഒറ്റക്ക് മാത്രമുള്ള സമയത് മൂത്ത സഹോദരി ദേ,ഹ,ത് പൊ,ള്ള,ലേ,ൽ,പ്പി,ക്കു,ന്ന,ത് CCTV ദൃശ്യങ്ങളിൽ വ്യക്തമാവുകയായിരുന്നു. അടുക്കളയിൽ പോയി ഫോർക്ക് ചൂടാക്കി കുഞ്ഞിന്റെ ദേഹത് വെക്കുകയായിരുന്നു. മാതാപിതാക്കളുടെ സ്നേഹം കിട്ടുന്നില്ല എന്ന തോന്നലിൽ നിന്നാണ് കുട്ടിയുടെ ഭാഗത്തു നിന്നും ഇത്തരം പെരുമാറ്റം ഉണ്ടായത്. കുടുംബത്തിലേക്ക് പുതിയ ഒരാൾ വരുമ്പോൾ തനിക്ക് ഇത് വരെ ലഭിച്ചിരുന്ന സ്നേഹം നഷ്ടപ്പെടുമോ എന്ന തോന്നൽ ആവാം കുട്ടികളെ വൈ,രാ,ഗ്യ,ത്തി,ലേ,ക്ക് നയിക്കുന്നത്. കുട്ടികളെ നോക്കുന്നതിൽ പ്രതേക ശ്രദ്ധ ആവിശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *