ഇളയ മകന്റെ ഒന്നാം പിറന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടെക്നോപാർക്ക് ജീവനക്കാരൻ ആയ യുവാവിന് ദാരുണ അ,ന്ത്യം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെ ആണ് മുപ്പത്തി ആറു കാരൻ ആയ രഞ്ജിത്ത് കെ എസ് ആർ ടി സി ബസ് ഇ,ടി,ച്ചു മ,ര,ണ,പ്പെ,ട്ട,ത്. ജനുവരി ഇരുപത്തി മൂന്നിന് ആണ് രഞ്ജിത്തിന്റെ ഇളയ മകൻ ആരിശിന്റെ ജന്മ ദിനം. സുപ്രസിദ്ധ പിന്നണി ഗായകൻ ബ്രഹ്മാനന്തി ന്റെ അനുജൻ പരേതനായ പരാമനാണത്തിന്റെ മകൻ ആണ് രഞ്ജിത്ത്. മാലിയൻകീഴു പാപ്പനംകോട് ചൂവാറ്റുപുഴ പാമ്പു ഹൌസിനു സമീപം ആയിരുന്നു അ,പ,ക,ടം. നൈറ്റ് ഡ്യൂട്ടിക്ക് ബൈക്കിൽ പോവുക ആയിരുന്ന രഞ്ജിത്ത് ബൈക്ക് നിർത്തി മൊബൈലിൽ സംസാരിക്കുന്നതിനു ഇടയിൽ അതെ ദിശയിൽ അമിത വേഗത്തിൽ വന്ന കെ എസ് ആർ ടി സി ബസ് ഇ,ടി,ച്ചു തെ,റി,പ്പി,ക്കു,ക ആയിരുന്നു.
ബൈക്ക് എതിർ ദിശയിൽ വീഴുകയും രഞ്ജിത്ത് ബസ്സിന്റെ പിന്നിലാതെ ടയർ ഇന് അടിയിൽ പെടുകയും ആയിരുന്നു. ടയറിനു ഇടയിൽ കുടുങ്ങിയ രഞ്ജിത്തിനെ ഏറെ നേരത്തെ ശ്രമത്തിനു ഒടുവിൽ ആണ് പുറത്തു എടുത്തത്. അപ്പോഴേക്കും മ,ര,ണം സംഭവിച്ചിരുന്നു. തിരുവനന്തപുരം ടെക്നോ പാർക്കിലെ ഒരു സോഫ്റ്റ്വെയർ കമ്പനിയിലെ ടീം ലീഡർ ആയിരുന്നു രഞ്ജിത്ത്. മണക്കാട് വാടകക്ക് താമസിച്ചിരുന്നതിനു ശേഷം മൂന്നു വര്ഷം മുമ്ബ് ആണ് കുടുംബ സമേതം മലയംകീഴ് സ്ഥലം വാങ്ങി വീട് നിർമ്മിച്ചത് താമസം ആക്കിയത്. മൃ,തു,ദേ,ഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോ,സ്റ്റ് മോ,ർ,ട്ട,ത്തി,ന് ശേഷം മാറനല്ലൂർ വൈധ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.