കാലം മാറുന്നതിന് അനുസരിച്ചു പുതുമകൾ തേടി പോവുന്നവരാണ് ഇന്നത്തെ തലമുറ. അത് ജീവിത സൗകര്യത്തിന്റെ കാര്യത്തിലാണെങ്കിലും മനുഷ്യ ജീവന്റെ കാര്യത്തിലാണെങ്കിലും. പ്രായമായ മാതാപിതാക്കളെ വ്യദ്ധസദനകളിൽ കൊണ്ടുപോയി തള്ളുന്നതാണ് ഇപ്പോൾ പതിവ് കാഴ്ചകൾ മൂന്നും നാലും മക്കൾ ഉണ്ടെങ്കിലും മാതാപിതാക്കളെ നോക്കാൻ മനസ്സില്ലാത്ത ഒരു തലമുറയാണ് ഇപ്പോൾ ഉള്ളത്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കണ്ണൂരിൽ 70 ക്കാരനായ അബ്ദുൽ റസാഖിനെ മ,രി,ച്ച നി,ല,യി,ൽ കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ഭാര്യക്കും മക്കൾക്കും ഒപ്പം കഴിഞ്ഞിരുന്ന ആൾ മ,രി,ച്ച വിവരം അറിഞ്ഞിരുന്നില്ല എന്നാണ് ഭാര്യയുടെ നടുക്കുന്ന മൊഴി. എന്നാൽ ഇപ്പോൾ വയോധികന്റെ പോ,സ്റ്റ് മോ,ർ,ട്ടം റിപ്പോർട്ട് ആണ് കേരളക്കരയെ ന,ടു,ക്കി,യി,രി,ക്കു,ന്ന,ത്.
മെഡിക്കൽ കോളേജിൽ നടത്തിയ പോ,സ്റ്റ് മോ,ർ,ട്ട,ത്തി,ൽ ദിവസങ്ങളായി റസാക്ക് ഭക്ഷണം കഴിച്ചിരുന്നില്ല എന്ന ഞെ,ട്ടിക്കുന്ന റിപ്പോർട്ട് ആയിരുന്നു വന്നിരുന്നത്. കണ്ണൂരിൽ ഭാര്യക്കും മകൾക്കും ഒപ്പം ആയിരുന്നു റസാഖ് കഴിഞ്ഞിരുന്നത്. ഇയാൾ അസുഖ പതിനായിരുന്നു എന്നും മുറിയിൽ മ,ല,മൂ,ത്ര വി,സ,ർ,ജ,നം നടത്തുന്നതിനാൽ മ,രി,ച്ച,ത് അറിഞ്ഞിരുന്നില്ല എന്നും പറഞ്ഞു. വീണ്ടും ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കും എന്നും പോലീസ് അറീച്ചു. ദിവസങ്ങളായി ഭക്ഷണം കിട്ടാത്തതിനാൽ രക്തത്തിലെ പഞ്ചസാര അളവ് കുറഞ്ഞിരുന്നു എന്നും പോലീസ് പറഞ്ഞു ബന്ധുക്കളെയും ചോദ്യം ചെയ്ത ശേഷം സാഹചര്യം മനസ്സിലാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും നിലവിൽ അസ്വഭാവിക മ,ര,ണ,ത്തി,നാ,ണ് കേസ് എടുത്തിരിക്കുന്നത്.