നവജാത ശിശുവിനെ കൊ,ല,പ്പെ,ടു,ത്തി,യ കേസിൽ ‘അമ്മ അറസ്റ്റിൽ മാസം തികയാതെ പ്ര,സ,വി,ച്ച കുഞ്ഞിന്റെ തല ഭി,ത്തി,യി,ൽ ഇ,ടി,പ്പി,ച്ചു കൊ,ല,പ്പെ,ടു,ത്തു,ക,യാ,യി,രു,ന്നു റാന്നി പവിഴങ്ങാടിയിൽ താമസിക്കുന്ന കോട്ടയം സ്വദേശിനി “ബ്ലസി” എന്ന 21 ക്കാരി ബ്ലസിയാണ് ഇപ്പോൾ പോലീസിന്റെ പിടിയിൽ ആയിരിക്കുന്നത്. കഴിഞ്ഞ 8 നായിരുന്നു കുട്ടിയെ മ,രി,ച്ച നിലയിൽ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. 27 ദിവസം പ്രായമുള്ള ആൺ കുട്ടിയാണ് മ,രി,ച്ച,ത്. സുഖമില്ല എന്ന് പറഞ്ഞാണ് ബ്ലസിയും ഭർത്താവ് ഭെന്നിയും കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ തന്നെ കുഞ്ഞു മ,രി,ച്ചി,രു,ന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പോ,സ്റ്റ്, മോ,ർ,ട്ടം നടത്തിയതോടെ ആണ് തലക്ക് പിന്നിൽ ഏറ്റ ക്ഷ,ത,മാ,ണ് മ,ര,ണ കാരണം എന്ന് അറിഞ്ഞത്. തുടർന്ന് അമ്മയെ ചോദ്യം ചെയ്തതോടെ കുഞ്ഞിനെ കൊ,ല,പ്പെ,ടു,ത്തു,ക,യാ,യി,രു,ന്നു എന്ന് സമ്മതിക്കുകയായിരുന്നു. ഇതോടെ ആണ് പോലീസ് ബ്ലസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.