എറണാകുളം കടവന്തറയിൽ വാടകക്ക് താമസിക്കുന്ന തമിഴ് നാട് സ്വദേശി മ,രി,ച്ച സംഭവം കൊ,ല,പാ,ത,കം ആണ് എന്ന് തെളിഞ്ഞു. ഇയാളുടെ ഭാര്യയെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ് നാട് പുരൂർ സ്വദേശി ശങ്കറിന്റെ ഭാര്യ സെൽവി മകൾ അനന്ദ എന്നിവരാണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പതിവായി മ,ദ്യ,പി,ച്ചു എത്തുന്ന ശങ്കർ സെൽവിയെ മ,ർ,ദ്ധി,ക്കു,മാ,യി,രു,ന്നു. സംഭവ ദിവസവും മ,ദ്യ,പി,ച്ചു ബ,ഹ,ളം, ഉണ്ടാക്കി. പിന്നീട് മ,ദ്യ,ല,ഹ,രി,യി,ൽ കിടന്നുറങ്ങിയ ശങ്കറിനെ കട്ടിലിൽ കെട്ടി ഇട്ട ശേഷം ഷൂസിന്റെ ലൈസ് ഉപയോഗിച്ചു കഴുത്തിൽ മുറുക്കി കൊ,ല,പ്പെ,ടു,ത്തു,ക,യാ,യി,രു,ന്നു. സ്വാഭാവിക മ,ര,ണം എന്ന് രീതിയിൽ ആക്കാൻ അച്ഛൻ അനങ്ങുന്നില്ല എന്ന രീതിയിൽ സെൽവി മകനെ വിളിച്ചു വരുത്തി.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചു മ,ര,ണം സ്ഥിദ്ധീകരിച്ചു. കഴുത്തിലെ പാട് ശ്രദ്ധയിൽ പെട്ടപ്പോൾ പോലീസ് സെൽവിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം തന്നെ ഇവർ കുറ്റം സമ്മതിച്ചിരുന്നു. പോ,സ്റ്റ് മോ,ർ,ട്ടം റിപ്പോർട്ട് ഉൾപ്പടെ ഉള്ള തെളിവുകൾ ശേഖരിച്ച ശേഷം ഇന്നലെ അ,റ,സ്റ്റ് രേഖപ്പെടുത്തി കൊ,ല,പ,ത,ക,ത്തി,ന് അനന്തയും സെൽവിയെ സഹായിച്ചതായി പോലീസ് പറഞ്ഞു. ഇരുവരെയും ഇന്നലെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. 10 വർഷം മുമ്പാണ് ശങ്കറും കുടുംബവും എറണാകുളത് എത്തിയത് കെട്ടിട നിർമാണ ജോലികൾക്ക് സഹായിയായി പോവുകയായിരുന്നു.