പൊട്ടിത്തെറിച്ച് യുവതി പറഞ്ഞത് കേട്ടോ? നടുങ്ങി കേരളക്കര.!!

പാന്റ ഇട്ടുവരുന്ന പെൺ കുട്ടികളെ കുറിച്ച് അ,നാ,വ,ശ്യ ആശങ്കകൾ പങ്കുവെക്കുന്നവരാണ് കൂട്ടത്തിൽ അധികവും. എന്നാൽ സ്ത്രീകളിൽ പാന്റ് ധരിച്ചാൽ മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടാവും എന്ന ഒരു വിജിത്ര വാദം സോഷ്യൽ മീഡിയയിൽ പല ഇടങ്ങളിലായി കണ്ടു. ചുരിദാറിന്റെ അടിയിൽ പാന്റ് ഇട്ടുവരുന്നവരുടെ കാര്യം എന്താണ് ആരും പറയാത്തത് എന്ന് സിൻസി എന്ന യുവതി ചോദിക്കുകയാണ് യാത്രകൾ പോവുമ്പോൾ മറ്റുള്ളവർ ഉപയോഗിച്ചു നശിപ്പിച്ചിരിക്കുന്ന ക്ളോസെറ്റുകളിൽ ചെന്ന് കാര്യം സാധിക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ച് എന്താണ് ആരും സംസാരിക്കാത്തത് എന്നും സിൻസി കൂട്ടി ചേർക്കുന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.

സ്കൂളുകളിൽ പെൺ കുട്ടികൾക്ക് പാന്റ് ധരിച്ചാൽ മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ട് ആവും എന്ന വിജിത്ര വാദം സോഷ്യൽ മീഡിയയിൽ പല സ്ഥലങ്ങളിലായി കണ്ടു. അപ്പോൾ ചുരിദാറിന്റെ അടിയിൽ പാന്റ് ഇട്ടുവരുന്ന ടീച്ചർമാരുടെ കാര്യം എന്താണ് ആരും പറയാത്തത്. അവരൊന്നും സ്ത്രീകൾ അല്ല അവർക്ക് ഈ പറഞ്ഞ ആവശ്യങ്ങൾ ഒന്നും ഇല്ലേ മാസം തോറും ആർത്തവ സമയത് സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു സാധനമുണ്ട്. അതിൽ ഉണ്ടാവുന്ന ര,ക്ത,വും കൊണ്ടാണ് സ്ത്രീകൾ ചില സമയങ്ങളിൽ ജോലിക്ക് പോവാറും കുടുംബം നോക്കുന്നതും കുട്ടികളെ നോക്കുന്നതും എല്ലാം എന്താണ് ആരും അതിനെ കുറിച്ച് ഒന്നും മിണ്ടാത്തത്. എന്നൊക്കെയാണ് ഈ യുവതി ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *