തിക്കോടിയിൽ പ്രേമാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് പെട്രോളൊഴിച്ച് തീ,കൊ,ളു,ത്തി,യ യുവതി മ,രി,ച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയ (22) ആണ് മ,രി,ച്ച,ത്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ രാവിലെ പത്തോടെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിർത്തി സുഹൃത്ത് തിക്കോടി വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദു എന്ന നന്ദുലാൽ കയ്യിൽ കരുതിയ പെട്രോൾ ദേ,ഹ,ത്ത് ഒഴിച്ച് തീ, കൊ,ളു,ത്തു,ക,യാ,യി,രു,ന്നു. തുടർന്ന് നന്ദു സ്വയം പെട്രോൾ ദേ,ഹ,ത്ത് ഒ,ഴി,ച്ച് ആ,ത്മ,ഹ,ത്യ,ക്ക് ശ്രമിച്ചു.
ഗു,രു,ത,ര,മായി പൊള്ളലേറ്റ ഇരുവരേയും നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൃഷ്ണപ്രിയ വൈകിട്ടോടെ മ,രി,ച്ചു. തിക്കോടി കാട്ടുവയൽ കുനി മനോജന്റെ മകളാണ്.